Kanneerin Mazhayathum ...
Movie | Dweepu (1977) |
Movie Director | Ramu Kariyat |
Lyrics | Yusufali Kecheri |
Music | MS Baburaj |
Singers | P Susheela |
Lyrics
Lyrics submitted by: Sreedevi Pillai kanneerin mazhayathum neduveerppin kaattathum karale njan ninneyum kaathirikkum kabarinnadiyilum kaathirikkum njan kaathirikkum kanneerin mazhayathum...... kaalacheruppathile kaliyadum naalmuthal karalil njan sookshicha moham vidarunnathin munpe vidhiyude kaikalile vilayattu pambaramaayi ilakimariyunna kallolamaalayile idarunna thaamarathoni poliyilla neeyente karalil koluthiya snehathin kaithiri naalam | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള കണ്ണീരിന്‍ മഴയത്തും നെടുവീര്‍പ്പിന്‍ കാറ്റത്തും കരളേ ഞാന്‍ നിന്നെയും കാത്തിരിക്കും ഖബറിന്നടിയിലും കാത്തിരിക്കും ഞാന്‍ കാത്തിരിക്കും കണ്ണീരിന്‍ മഴയത്തും..... കാലച്ചെറുപ്പത്തില് കളിയാടും നാള്‍മുതല്‍ കരളില്‍ഞാന്‍ സൂക്ഷിച്ചമോഹം വിടരുന്നതിന്‍ മുന്‍പേ വിധിയുടെ കൈകളിലെ വിളയാട്ടുപമ്പരമായി ഇളകിമറിയുന്ന കല്ലോലമാലയിലെ ഇടറുന്നു താമരത്തോണി പൊലിയില്ല നീയെന്റെ കരളില്‍ കൊളുത്തിയ സ്നേഹത്തിന്‍ കൈത്തിരിനാളം |
Other Songs in this movie
- Kadale Neelakkadale
- Singer : Talat Mahmood | Lyrics : Yusufali Kecheri | Music : MS Baburaj
- Allithaamara Mizhiyaale
- Singer : P Jayachandran | Lyrics : Yusufali Kecheri | Music : MS Baburaj
- Manimeghappallakkil
- Singer : P Jayachandran | Lyrics : Yusufali Kecheri | Music : MS Baburaj
- Aaranyaanthara [Bit]
- Singer : Kalanilayam Rajasekharan | Lyrics : Vayalar | Music : MS Baburaj
- Kanneerin Mazhayathum
- Singer : Kalyani Menon | Lyrics : Yusufali Kecheri | Music : MS Baburaj