View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഗീതേ എന്റെ ഗീതേ [മന്ദസ്മിതെ എന്റെ ഗീതേ] ...

ചിത്രംടാക്സി കഥ പറയുന്നു (1979)
ഗാനരചന
സംഗീതംകെ എസ്‌ മൊഹമ്മദ്‌ കുട്ടി
ആലാപനംമലേഷ്യ വാസുദേവന്‍

വരികള്‍

Added by advsumitha on September 6, 2011
geethe ente geethe...

mandasmithe ente geethe
malarani malayude pulakithe
maadaka sthree rathi raadhe
marathakakkaattil raagasudhe

ninte chenchundil sindooramo?
ninte nethrathil vaidooryamo?
ninte vaarmudi kaarmeghamo?
ninte maarvidam maathalamo?
[mandasmithe]

kanwaasramathile maanpedayo?
kaalidaasante shakunthalayo?
kaamadevante priyaputhriyo?
kaamakadhayile naayikayo?
[mandasmithe]

aa....ehe... aa... mmm

----------------------------------

Added by advsumitha on September 6, 2011
ഗീതേ എന്റെ ഗീതേ

മന്ദസ്മിതേ എന്റെ ഗീതേ
മലരണിമലയുടെ പുളകിതേ
മാദകസ്ത്രീ രതിരാധേ
മരതകക്കാട്ടിലെ രാഗസുധേ

നിന്റെ ചെഞ്ചുണ്ടില്‍ സിന്ദൂരമോ?
നിന്റെ നേത്രത്തില്‍ വൈഡൂര്യമോ?
നിന്റെ വാര്‍മുടി കാര്‍മേഘമോ?
നിന്റെ മാര്‍വിടം മാതളമോ?
[മന്ദസ്മിതേ]

കണ്വാശ്രമത്തിലെ മാന്‍പേടയോ?
കാളിദാസന്റെ ശകുന്തളയോ?
കാമദേവന്റെ പ്രിയപുത്രിയോ?
കാമകഥയിലെ നായികയോ?
[മന്ദസ്മിതേ]
ആ...ഏഹേ...മ്...ഓ....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അടുക്കളത്തൊഴിലാളി
ആലാപനം :   |   രചന :   |   സംഗീതം : കെ എസ്‌ മൊഹമ്മദ്‌ കുട്ടി
എൻ നടയിൽ
ആലാപനം : അമ്പിളി   |   രചന :   |   സംഗീതം : കെ എസ്‌ മൊഹമ്മദ്‌ കുട്ടി
കരയാത്ത മനുഷ്യനും കരയും
ആലാപനം : സി വി ഹരിമാധവന്‍   |   രചന :   |   സംഗീതം : കെ എസ്‌ മൊഹമ്മദ്‌ കുട്ടി