മമ തരുണി ...
ചിത്രം | ശ്രീരാമ പട്ടാഭിഷേകം (1962) |
ചലച്ചിത്ര സംവിധാനം | ജി കെ രാമു |
ഗാനരചന | തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ |
സംഗീതം | ബ്രദര്‍ ലക്ഷ്മണന്‍ |
ആലാപനം | കമുകറ |
വരികള്‍
Lyrics submitted by: Sreedevi Pillai mamatharuni seethe punarevide neepoy arikil mama vaa vaa sakala gunapoornne thavamukhasarojam tharalamizhi kaanaa- njazhal manassi paaram paramashivashambho thulasinarumulle mridula thanuvallee parilasitha chilli yugachalithamallee lathakalulakellaam azhakinodu vellum avalarikilille paramashivashambho alipadalamekil dhavalagathiyengo nalinavadaneeyum nalinamukhiyengo kilikuzhilu keki kalavachanayengo azhal manassi paaram paramashivashambho | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള മമ തരുണി സീതേ പുനരെവിടെ നീ പോയ്! അരികില്‍ മമ വാ വാ സകല ഗുണപൂര്‍ണ്ണേ തവ മുഖ സരോജം തരളമിഴി കാണാ - ഞ്ഞഴല്‍ മനസ്സി പാരം പരമശിവശംഭോ തുളസി നറുമുല്ലേ മൃദുല തനുവല്ലീ പരിലസിത ചില്ലി യുഗചലിതമല്ലീ ലതകളുലകെല്ലാം അഴകിനൊടു വെല്ലും അവളരികിലില്ലേ പരമശിവശംഭോ അളിപടലമേകില്‍ ധവള ഗതിയെങ്ങോ നളിനവദ നീയും നളിന മുഖിയെങ്ങോ കിളികുയിലു കേകി കളവചനയെങ്ങോ അഴല്‍ മനസ്സിപാരം പരമശിവശംഭോ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- സൂര്യവംശത്തിന്‍
- ആലാപനം : പി ലീല, കമുകറ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- രാജാധിരാജ സുത
- ആലാപനം : എ പി കോമള, ജിക്കി (പി ജി കൃഷ്ണവേണി), വൈദേഹി | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ചൊല്ലു സഖി
- ആലാപനം : പി സുശീല | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- നാടുവാഴുവാന്‍
- ആലാപനം : കെ ജെ യേശുദാസ്, പി സുശീല, കമുകറ, എ പി കോമള, കോറസ് | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- വല്‍സ സൗമിത്രേ
- ആലാപനം : കമുകറ | രചന : തുഞ്ചത്തെഴുത്തച്ചന്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- പോകുന്നിതാ
- ആലാപനം : പി ബി ശ്രീനിവാസ്, കോറസ് | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- താതന്‍ നീ മാതാവു
- ആലാപനം : പി ബി ശ്രീനിവാസ് | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- പറന്നു പറന്നു
- ആലാപനം : പി സുശീല, കമുകറ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- മോഹിനി ഞാന്‍
- ആലാപനം : എസ് ജാനകി | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ലങ്കേശാ
- ആലാപനം : പി ലീല | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- രാമരാമ സീത
- ആലാപനം : കെ ജെ യേശുദാസ്, കോറസ് | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- പൂക്കാത്ത കാടുകളേ [തെയ്യാരെ]
- ആലാപനം : കെ ജെ യേശുദാസ്, കോറസ് | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- നിന്നെപ്പിരിയുകിൽ
- ആലാപനം : പി ബി ശ്രീനിവാസ് | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- പൊന്നിട്ടു പൊരുളിട്ടു
- ആലാപനം : പി സുശീല, കമുകറ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍, തുഞ്ചത്തെഴുത്തച്ചന്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍