View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഹോളി ഹോളി ...

ചിത്രംകാട്ടിലെ തടി തേവരുടെ ആന (1995)
ചലച്ചിത്ര സംവിധാനംഹരിദാസ് കേശവൻ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംജോണ്‍സണ്‍
ആലാപനംസ്വര്‍ണ്ണലത

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

holi holi
hala hailasaa maali
vaa vaa nee vaa
oru paattu paadaan vaa
Aahaa... thammiloru meyyaay
chellacherukili allithanal vazhi
parannu vaa....
(holi holi)

paattin thaalam thatti
pammi vaa
kaathal kolam ketti
koottu vaa
koncham koncham konchi
koode vaa
nencham anchi thanchum
manchamaay
chinkaarachenthamizhil
kanavin kaniye
chindoora chempakame
kurukum kuyile
ilamaane vaa thene vaa
thammil padaraan...
(holi holi)

inbam thulli thoovum
isayumaay
rombam neram nenchil
idarivaa
minnum chinna chinna
chirakumaay
munnil thenni thenni
thazhukivaa
kannukkul kanmaniye
kaanaakkiliye
kaathukkul kaattoliye
koval pazhame
ilamaane vaa thene vaa
thammil padaraan...
(holi holi)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ഹോലി ഹോലി
ഹല ഹൈലസാ മാലി
വാ വാ നീ വാ
ഒരു പാട്ടു പാടാൻ വാ
ആഹാ... തമ്മിലൊരു മെയ്യായ്‌
ചെല്ലച്ചെറുകിളി അല്ലിത്തണൽ വഴി
പറന്നു വാ....
(ഹോലി ഹോലി)

പാട്ടിൻ താളം തട്ടി
പമ്മി വാ
കാതൽ കോലം കെട്ടി
കൂട്ടു വാ
കൊഞ്ചം കൊഞ്ചം കൊഞ്ചി
കൂടെ വാ
നെഞ്ചം അഞ്ചിത്തഞ്ചും
മഞ്ചമായ്‌
ചിങ്കാരച്ചെന്തമിഴിൽ
കനവിൻ കനിയെ
ചിന്ദൂര ചെമ്പകമേ
കുറുകും കുയിലേ
ഇളമാനേ വാ തേനേ വാ
തമ്മിൽ പടരാൻ...
(ഹോലി ഹോലി)

ഇമ്പം തുള്ളിത്തൂവും
ഇസയുമായ്‌
റൊമ്പം നേരം നെഞ്ചിൽ
ഇടറിവാ
മിന്നും ചിന്നച്ചിന്ന
ചിറകുമായ്‌
മുന്നിൽ തെന്നി തെന്നി
തഴുകിവാ
കണ്ണുക്കുൾ കണ്മണിയേ
കാണാക്കിളിയേ
കാതുക്കുൾ കാറ്റൊലിയേ
കോവൽ പഴമേ
ഇളമാനേ വാ തേനേ വാ
തമ്മിൽ പടരാൻ...
(ഹോലി ഹോലി)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ദേവരാഗം ശ്രീലയമാക്കും
ആലാപനം : സുജാത മോഹന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ജോണ്‍സണ്‍