

Azhake Neeyenne ...
Movie | Happy Be Happy (2007) |
Movie Director | Karunakaran |
Lyrics | Siju Thuravoor |
Music | Yuvan Shankar Raja |
Singers | Jose Sagar |
Lyrics
Added by Gopi Nair on August 8, 2011 അഴകേ നീ എന്നെ പിരിയല്ലേ ഒരു നാളും മറയരുതേ കരളേ നീ കരയരുതേ ഇവിടെ ഈ മഴവിൽ കൂട്ടിൽ തനിയേ ഞാൻ തേങ്ങുന്നു ഇനിയും നിൻ പരിഭവം അരുതേ വരുമോ എൻ തേൻ കുയിലേ അഴകേ നീ എന്നെ പിരിയല്ലേ ഒരു നാളും മറയരുതേ കരളേ നീ കരയരുതേ പൊന്നില പോലൊരു പൂത്താലി ഞാൻ അന്നു കഴുത്തിൽ ചാർത്തിയില്ലേ പൊന്നേ നീയതു കാണാതെ ഇന്നെന്നിൽ നിന്നുമകന്നില്ലേ അണയുമോ പ്രിയസഖീ എൻ മനസ്സിന്റെ മണിമഞ്ചലിൽ അഴകേ നീ എന്നെ പിരിയല്ലേ കണ്മണി നിൻ വിളി കേൾക്കാതെ ഞാൻ എങ്ങനെ രാവിൽ തിരി താഴ്ത്തും കണ്ണുകൾ നിറയുമീ നേരം നീയൊന്നു തലോടാൻ കൊതിയാകും അണിയുമോ പ്രിയതമേ എൻ പ്രണയത്തിൻ സിന്ദൂരം അഴകേ നീ എന്നെ പിരിയല്ലേ ---------------------------------- Added by Gopi Nair on August 8, 2011 azhake neeyenne piriyalle oru naalum marayaruthe karale nee karayaruthe ivide ee mazhavil koottill thaniye njan thengunnu iniyum nin paribhavam aruthe varumo en thenkuyile azhake neeyenne piriyalle oru naalum marayaruthe karale nee karayaruthe ponnila poloru poothali njan annu kazhuthil chaarthiyille ponne neeyathu kaanaathe innennil ninnumakannille anayumo priyasakhi en manassinte manimanchalil azhake neeyenne piriyalle kanmani ninvili kelkaathe njan engane raavin thiri thaazhthum kannukal nirayumee neram neeyonnu thalodaan kothiyaakum aniyumo priyathame en paranayathin sindhooram azhake nee enne piriyalle |
Other Songs in this movie
- Happy Adipoli
- Singer : Franco | Lyrics : Siju Thuravoor | Music : Yuvan Shankar Raja
- Chal Chal Chal Mere
- Singer : Anwar Sadath | Lyrics : Siju Thuravoor | Music : Yuvan Shankar Raja
- Maname Maanmizhiyaale
- Singer : V Devanand | Lyrics : Siju Thuravoor | Music : Yuvan Shankar Raja
- Chirichu Konchunna
- Singer : Jassie Gift, Sangeetha (New) | Lyrics : Siju Thuravoor | Music : Yuvan Shankar Raja
- Kodipaarum Pooramalle
- Singer : Vidhu Prathap, Akhila Anand | Lyrics : Siju Thuravoor | Music : Yuvan Shankar Raja