Kaiyetha ...
Movie | Vinodayaathra (2007) |
Movie Director | Sathyan Anthikkad |
Lyrics | Vayalar Sarathchandra Varma |
Music | Ilayaraja |
Singers | Manjari |
Lyrics
Lyrics submitted by: Kalyani Kaiyetha kombatho kannethenam kannetha dooretho chennethanam Kaiyetha kombatho kannethenam kannetha dooretho chennethanam Chennethi nee kaiyyethanam kaiyyethi nee kandethanam Atham pathaadum muttathe ponmuthu Kaiyetha kombatho kannethenam Kannetha dooretho chennethanam (2) Chellulloromal kunjaakanam chemanthi poo choodanam Kannante munnil nee chellanam ambadi pennakanam Medathin konnappoo venam valsalyyappononam venam Pookaalam thedum thenakenam thenoorum naavil nerum venam Janmathin meythaalamee.. snehathin naleename.. Kaiyetha kombatho kannethenam kannetha dooretho chennethanam....(2) (Chennethi nee .....) Thenmaavil ooyal nee aadanam aayathil chanchadanam Maanathe vaathil nee kaananam maamente tholeranam Kunnathe illathum ponam kunnolam kaineettam venam Ellarum chollum sheelaakenam ennennum paadum sheelam venam meghathin manjeerame mounathin sangeethame..... Kaiyetha kombatho kannethenam kannetha dooretho chennethanam....(2) (Chennethi nee .....) | വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന്‍ കയ്യെത്താ കൊമ്പത്തോ കണ്ണെത്തണം കണ്ണെത്താ ദൂരത്തോ ചെന്നെത്തണം (2) ചെന്നെത്തി നീ കയ്യെത്തണം കയ്യെത്തി നീ കണ്ടെത്തണം അത്തം പത്താടും മുറ്റത്തെ പൊന്മുത്ത് കയ്യെത്താ കൊമ്പത്തോ കണ്ണെത്തണം കണ്ണെത്താ ദൂരത്തോ ചെന്നെത്തണം (2) ചേലുള്ളോരോമല്‍ കുഞ്ഞാകണം ചേമന്തിപ്പൂ ചൂടണം കണ്ണന്‍റെ മുന്നില്‍ നീ ചെല്ലണം അമ്പാടി പെണ്ണാകണം മേടത്തിന്‍ കൊന്നപ്പൂ വേണം വാത്സല്യപ്പൊന്നോണം വേണം പൂക്കാലം തേടും തേനാകേണം തേനൂറും നാവില്‍ നേരും വേണം ജന്മത്തിന്‍ മെയ് താളമേ സ്നേഹത്തിന്‍ നല്ലീണമേ കയ്യെത്താ കൊമ്പത്തോ ... തേന്മാവില്‍ ഊയ്യല്‍ നീ ആടണം ആയത്തില്‍ ചാഞ്ചാടണം മാനത്തെ വാതില്‍ നീ കാണണം മാമന്റെ തോളേറണം കുന്നത്തെ ഇല്ലത്തും പോണം കുന്നോളം കൈനീട്ടം വേണം എല്ലാരും ചൊല്ലും ശീലാകേണം എന്നെന്നും പാടും ശീലം വേണം മേഘത്തിന്‍ മഞ്ജീരമേ മൗനത്തിന്‍ സംഗീതമേ കയ്യെത്താ കൊമ്പത്തോ ... |
Other Songs in this movie
- Thennippaayum
- Singer : Afsal, Vineeth Sreenivasan | Lyrics : Vayalar Sarathchandra Varma | Music : Ilayaraja
- Mandaarappoo
- Singer : Madhu Balakrishnan, Shweta Mohan | Lyrics : Vayalar Sarathchandra Varma | Music : Ilayaraja
- Akkikkokki
- Singer : Vijay Yesudas | Lyrics : Vayalar Sarathchandra Varma | Music : Ilayaraja
- Mandaarappoo
- Singer : Madhu Balakrishnan | Lyrics : Vayalar Sarathchandra Varma | Music : Ilayaraja
- Kaiyetha
- Singer : KJ Yesudas | Lyrics : Vayalar Sarathchandra Varma | Music : Ilayaraja