View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കൂരിരുള്‍ മൂടിയ [F] ...

ചിത്രംമൂക്കില്ലാ രാജ്യത്ത് മുറിമൂക്കന്‍ രാജാവ് (1996)
ചലച്ചിത്ര സംവിധാനംശശി മോഹൻ
ഗാനരചനഅപ്പന്‍ തച്ചേത്ത്‌
സംഗീതംജെറി അമല്‍ദേവ്‌
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Added by maathachan@gmail.com on October 28, 2008കൂരിരുള്‍ മൂടിയ ജീവിത വീഥിയില്‍
താരൊളി മണിവിളക്കേ
പൊന്നാതിര മണിവിളക്കേ
എന്‍ ആരൊളി കതിര്‍വിളക്കേ

ഈണം മുറിഞ്ഞോരെന്‍ പ്രാണവിപഞ്ചിയില്‍
സാന്ത്വന പല്ലവികള്‍
നിന്‍ സാന്ത്വന പല്ലവികള്‍
എന്‍ ജീവിത പല്ലവികള്‍

ഓരൊ കിനാവിലും ഒരു വസന്തവും
തേരൊളി തൂകുന്നുവോ? (ഓരൊ ..)
ഞാന്‍ തേരൊളി കേള്‍ക്കുന്നുവോ ?
മായാമോഹങ്ങള്‍ വാരിപ്പുണരുവാന്‍
മാനസം കേഴുന്നുവോ?
എന്‍ രാവുകള്‍ മായുന്നുവോ ? (കൂരിരുള്‍..)

സ്നേഹം കരിന്തിരി കയ്യുമായ്‌
നില്‍ക്കുമീ ജാലകവാതിന്‍ മുന്നില്‍
വിലപറയാതൊരെന്‍ സ്നേഹബന്ധങ്ങളെ
വിടയോതി നില്‍ക്കുന്നുവോ?
നിങ്ങള്‍ വിരഹത്തിലെരിയുന്നുവോ? (കൂരിരുള്‍..)

----------------------------------

Added by maathachan@gmail.com on October 28, 2008koorirul moodiya jeevitha veedhiyil
tharoli manivilakke
ponnathira manivilakke
en aaroli kathirvilakke

eenam murinjoren pranavipanchiyil
santhwana pallavikal
nin santhwana pallavikal
en jeevitha pallavikal

oro kinavilum oru vasanthavum
theroli thookunnuvo ? (oro..)
njan theroli kelkkunnuvo ?
mayamohangal varippunaruvaan
maanasam kezhunnuvo ?
en raavukal maayunnuvo ? (koorirul..)

sneham karinthiri kayyumaay
nilkkumee jalakavathinn munnil (sneham..)
nin jalakavaathin munnil
vilaparayathoren snehabandhangale
vidayothi nilkkunnuvo ?
ningal virahathileriyunnuvo ? (koorirul..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നമുക്കു നല്ലൊരു കാലം
ആലാപനം : ബിജു നാരായണന്‍, ഗംഗ, കെസ്റ്റര്‍   |   രചന : അപ്പന്‍ തച്ചേത്ത്‌   |   സംഗീതം : ജെറി അമല്‍ദേവ്‌
കൂരിരുള്‍ മൂടിയ [M]
ആലാപനം : ബിജു നാരായണന്‍   |   രചന : അപ്പന്‍ തച്ചേത്ത്‌   |   സംഗീതം : ജെറി അമല്‍ദേവ്‌
ശംഖു ചക്ര പങ്കജങ്ങള്‍
ആലാപനം : കെ എസ്‌ ചിത്ര, കെസ്റ്റര്‍   |   രചന : അപ്പന്‍ തച്ചേത്ത്‌   |   സംഗീതം : ജെറി അമല്‍ദേവ്‌