View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഹൃദയം നിറയെ നിന്‍ ചിന്തകളാല്‍ ...

ചിത്രംഇണപ്രാവുകള്‍ (1991)
ചലച്ചിത്ര സംവിധാനംസൂരജ് ആർ ബർജാത്യ
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംരാം ലക്ഷ്മണ്‍
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

വരികൾ ചേർത്തത് : അനിൽ നെല്പുര

ഹൃദയം നിറയെ നിൻ ചിന്തകളാൽ
നിൽപ്പൂ ഞാൻ
എൻ പ്രിയനേ നിൻ
അനുരാഗത്തിൽ അലിവൂ ഞാൻ
അനുപദമെന്നിൽ നിൻ ചലനങ്ങൾ അറിവൂ ഞാൻ
എൻ പ്രിയനേ നിൻ അനുരാഗത്തിൽ
അലിവൂ ഞാൻ

കേൾക്കാനൊന്നേ കേൾക്കാനുലകിൽ
എന്നുയിരാകും പ്രിയനേ ഓ...
കേൾക്കാനൊന്നേ കേൾക്കാനുലകിൽ
എന്നുയിരാകും പ്രിയനേ
എന്നും വിണ്ണിന്നനുഗ്രഹമേതും
അവനുടെ വീടിന്നരുളാൻ
ഈയൊരു പ്രാർത്ഥന അല്ലാതൊന്നും
ഇല്ലാതേ
എൻ പ്രിയനേ നിൻ അനുരാഗത്തിൽ
അലിവൂ ഞാൻ

ആശയൊന്നെന്നിൽ നിന്നുടലെന്റെ
ചേലാഞ്ചലത്താൽ ചുറ്റാൻ
നിന്നെയെടുക്കാൻ കയ്യിലൊതുക്കാൻ
നീലനഭസ്സിൽ ഒഴുകാൻ
പറയാനറിയാതഭിലാഷങ്ങൾ പലതാകെ
എൻ പ്രിയനേ നിൻ അനുരാഗത്തിൽ
അലിവൂ ഞാൻ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

എന്റെ ചോദ്യങ്ങള്‍[മാനസവര്‍ണ്ണങ്ങള്‍]
ആലാപനം : എസ്‌ പി ബാലസുബ്രഹ്മണ്യം   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : രാം ലക്ഷ്മണ്‍
ഹൃദയം നിറയെ
ആലാപനം : കെ എസ്‌ ചിത്ര, എസ്‌ പി ബാലസുബ്രഹ്മണ്യം, കോറസ്‌   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : രാം ലക്ഷ്മണ്‍
ഹൃദയം നിറയെ[Bit]
ആലാപനം : കെ എസ്‌ ചിത്ര, എസ്‌ പി ബാലസുബ്രഹ്മണ്യം   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : രാം ലക്ഷ്മണ്‍
ഹൃദയം നിറയെ നിന്‍ ചിന്തകളാല്‍[M]
ആലാപനം : എസ്‌ പി ബാലസുബ്രഹ്മണ്യം   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : രാം ലക്ഷ്മണ്‍
ഹൃദയം നിറയെ[Instrumental]
ആലാപനം :   |   രചന :   |   സംഗീതം : രാം ലക്ഷ്മണ്‍
കപോതമെ പോയിവാ
ആലാപനം : കെ എസ്‌ ചിത്ര, കോറസ്‌   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : രാം ലക്ഷ്മണ്‍
കപോതമെ പോയിവാ[Instrumental]
ആലാപനം :   |   രചന :   |   സംഗീതം : രാം ലക്ഷ്മണ്‍
പെണ്ണല്ലൊ നീ ആണല്ലൊ ഞാന്‍
ആലാപനം : കെ എസ്‌ ചിത്ര, എസ്‌ പി ബാലസുബ്രഹ്മണ്യം   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : രാം ലക്ഷ്മണ്‍
പ്രിയമുള്ളൊരെന്‍ തോഴാ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : രാം ലക്ഷ്മണ്‍
സായംസന്ധ്യ
ആലാപനം : കെ എസ്‌ ചിത്ര, എസ്‌ പി ബാലസുബ്രഹ്മണ്യം   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : രാം ലക്ഷ്മണ്‍
വീണ്ടും വീണ്ടും
ആലാപനം : കെ എസ്‌ ചിത്ര, എസ്‌ പി ബാലസുബ്രഹ്മണ്യം   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : രാം ലക്ഷ്മണ്‍