View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വീണ്ടും വീണ്ടും ...

ചിത്രംഇണപ്രാവുകള്‍ (1991)
ചലച്ചിത്ര സംവിധാനംസൂരജ് ആർ ബർജാത്യ
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംരാം ലക്ഷ്മണ്‍
ആലാപനംകെ എസ്‌ ചിത്ര, എസ്‌ പി ബാലസുബ്രഹ്മണ്യം

വരികള്‍

Lyrics submitted by: Ralaraj

വരികള്‍ ചേര്‍ത്തത്: Ralaraj

വീണ്ടും വീണ്ടും ചിരിതൻ ചിറകിൽ
വന്നുംപോയും രാഗിലമാകും നിമിഷങ്ങൾ
ആദ്യം കൺകൾ ഇടഞ്ഞപ്പോൾ മുതൽ
എന്തേ എൻ മനം തരളിതമായ് മാറുവാൻ
നിന്നും നടന്നും നടന്നും നിന്നും
അറിയാതെ അനുദിനമാരെ കാക്കുന്നൂ
നിന്നിലെ സ്വപ്നം ഞാനായെങ്കിലൊ
എൻ നെഞ്ചിലെ മൗനം സ്വരമായ് ഉണരുന്നു
ആ സ്വരമോ സത്യമായ് പ്രേമിക്കുന്നു
ആഹാ നിന്നെ ഞാൻ പ്രേമിക്കുന്നു

വീണ്ടും വീണ്ടും ചിരിതൻ ചിറകിൽ
വന്നുംപോയും രാഗിലമാകും നിമിഷങ്ങൾ
ഒരു സുമമുകുളം വിരിയും നേരം
ആരെന്റെ ഹൃദയം ഒന്നായ് വാഴുന്നു
ആരോ നീ... ഒന്നു പറയൂ നീ ...
എന്റെ പ്രതീക്ഷയെന്തിനു നീയായ് വിടരുന്നൂ
മൂകതയായീ ഞാൻ നിറയണമോ
ഒരു നാദപതംഗമായ് നിന്നെ തുടരണമോ
ആ സ്വരമോ സത്യമായ് പ്രേമിക്കുന്നു
ആഹാ നിന്നെ ഞാൻ പ്രേമിക്കുന്നു


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഹൃദയം നിറയെ[Bit]
ആലാപനം : കെ എസ്‌ ചിത്ര, എസ്‌ പി ബാലസുബ്രഹ്മണ്യം   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : രാം ലക്ഷ്മണ്‍
ഹൃദയം നിറയെ[Instrumental]
ആലാപനം :   |   രചന :   |   സംഗീതം : രാം ലക്ഷ്മണ്‍
കപോതമെ പോയിവാ
ആലാപനം : കെ എസ്‌ ചിത്ര, കോറസ്‌   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : രാം ലക്ഷ്മണ്‍
കപോതമെ പോയിവാ[Instrumental]
ആലാപനം :   |   രചന :   |   സംഗീതം : രാം ലക്ഷ്മണ്‍
പെണ്ണല്ലൊ നീ ആണല്ലൊ ഞാന്‍
ആലാപനം : കെ എസ്‌ ചിത്ര, എസ്‌ പി ബാലസുബ്രഹ്മണ്യം   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : രാം ലക്ഷ്മണ്‍
പ്രിയമുള്ളൊരെന്‍ തോഴാ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : രാം ലക്ഷ്മണ്‍
സായംസന്ധ്യ
ആലാപനം : കെ എസ്‌ ചിത്ര, എസ്‌ പി ബാലസുബ്രഹ്മണ്യം   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : രാം ലക്ഷ്മണ്‍
ഹൃദയം നിറയെ
ആലാപനം : കെ എസ്‌ ചിത്ര, എസ്‌ പി ബാലസുബ്രഹ്മണ്യം, കോറസ്‌   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : രാം ലക്ഷ്മണ്‍
എന്റെ ചോദ്യങ്ങള്‍[മാനസവര്‍ണ്ണങ്ങള്‍]
ആലാപനം : എസ്‌ പി ബാലസുബ്രഹ്മണ്യം   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : രാം ലക്ഷ്മണ്‍
ഹൃദയം നിറയെ നിന്‍ ചിന്തകളാല്‍
ആലാപനം : കെ എസ്‌ ചിത്ര   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : രാം ലക്ഷ്മണ്‍
ഹൃദയം നിറയെ നിന്‍ ചിന്തകളാല്‍[M]
ആലാപനം : എസ്‌ പി ബാലസുബ്രഹ്മണ്യം   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : രാം ലക്ഷ്മണ്‍