Antharaathmaavilee [F] ...
Movie | Ormakkurippu (1989) |
Movie Director | Amarnath Poovanathil |
Lyrics | ONV Kurup |
Music | Vidyadharan Master |
Singers | JP Asha |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 11, 2010 അന്തരാത്മാവിലീജന്മമേല്പിച്ച നൊമ്പരങ്ങളുമായിങ്ങണഞ്ഞു നാം ഒക്കെയും മറന്നൊന്നിനി പാടുവാൻ ഒട്ടു നേരമൊരുമിച്ചിരിക്കുവാൻ ദാഹനീർ നുകരാതെ പിരിഞ്ഞു പോം സ്നേഹതപ്തമൊരാത്മാവു പോലവേ മൺ ചുവരിലെ കൽ വിളക്കിൽ തിരി മങ്ങി മങ്ങി കെടുന്നത് കണ്ടു നാം പാടുവാൻ മറന്നു പോയ് ഒന്നുരി യാടുവാനും കഴിയാതിരുന്നു നാം സാന്ത്വനത്തിന്നമൃത സംഗീതമീ സാന്ദ്രമൗനത്തിൽ നിന്നു നുകർന്നു നാം വേർ പിരിയുവാനാകിലും ഈയൊത്തു ചേരലെത്ര മധുരമെന്നോർത്തു നാം വേദനിക്കിലും വേദനിപ്പിക്കിലും വേണമീ സ്നേഹ ബന്ധങ്ങളൂഴിയില് ---------------------------------- Added by devi pillai on December 10, 2010 antharaathmaavil ee janmamelppicha nombarangalumaayingananju naam okkeyum marannonnini paaduvaan ottuneramorumichirikkuvaan daahaneer nukaraathe pirinjupom snehathapthamoraathmaavu polave manchuvarile kalvilakkil thiri mangi mangi kedunnathu kandu naam paaduvaan marannupoy onnuri- yaaduvaanum kazhiyaathirunnu naam saanthwanathinnamritha sangeethamee saandramounathil ninnu nukarnnu naam verpiriyuvaanaakilum eeyothu cheralethra madhuramennorthu naam vedanikkilum vedanippikkilum venamee snehabandhangalennume |
Other Songs in this movie
- Oru Poovin
- Singer : Thrissur Mani | Lyrics : ONV Kurup | Music : Vidyadharan Master
- Antharaathmaavil [M]
- Singer : Thrissur Mani | Lyrics : ONV Kurup | Music : Vidyadharan Master