Muthumanithooval ...
Movie | Kauravar (1992) |
Movie Director | Joshiy |
Lyrics | Kaithapram |
Music | SP Venkitesh |
Singers | Sujatha Mohan |
Lyrics
Added by kunjubi..kunjubi33@yahoo.com on November 13, 2009, corrected by devi pillai on 6 May 2010 മുത്തുമണിത്തൂവല്‍ തരാം അല്ലിത്തളിരാട തരാം [ 2] നറുപൂവിതളില്‍ മധുരം പകരാന്‍ ചെറുപൂങ്കാറ്റായ് മെല്ലെ താരാട്ടാന്‍ എന്‍ കനവിലൊതുങ്ങും കണ്ണീര്‍ കുരുവികളെ.... മുത്തുമണി... കരളില്‍ വിളങ്ങി നില്‍പ്പൂ ഒരു സൂര്യകാരുണ്യം സായാഹ്നമായ് താലോലമായ് [2] ഈ സ്നേഹ സന്ധ്യയില്‍ ജീവന്റെ കൂട്ടിലെന്‍ താരിളം കിളികളേ ചേക്കേറുമോ [മുത്തുമണി... കനിവാര്‍ന്ന രാത്രി വിണ്ണില്‍ അഴകിന്റെ പീലി നീര്‍ത്താം ഊഞ്ഞാലിടാം പൂപ്പാലയില്‍ [2] തിങ്കള്‍ക്കൊതുമ്പില്‍ പാലാഴി നീന്താം പൊന്നിളം കിളികളെ കളിയാടി വാ [ മുത്തു മണി തൂവല്‍ തരാം... ---------------------------------- Added by devi pillai on November 22, 2010 muthumanithooval tharaam allithaliraada tharaam narupoovithalil madhuram pakaraan cherupoonkaattaay melle thaaraattaan en kanavilothungum kanneer kuruvikale karalil vilangi nilppoo oru soorya kaarunyam saayaahnamaay thaalolamaay ee sneha sandhyayil jeevante koottilen thaarilam kilikale chekkerumo? kanivaarnna raathri vinnil azhakinte peeli neerthaam oonjaalidaam pooppaalayil thinkalkkothumbil paalaazhi neenthaam ponnilam kilikale kaliyaadi vaa |
Other Songs in this movie
- Kanaka nilaave
- Singer : KJ Yesudas, KS Chithra | Lyrics : Kaithapram | Music : SP Venkitesh
- Maarikuliril Neelathulasi
- Singer : KJ Yesudas, KS Chithra | Lyrics : Kaithapram | Music : SP Venkitesh
- Maarikuliril Neelathulasi
- Singer : KS Chithra | Lyrics : Kaithapram | Music : SP Venkitesh
- Muthumanithooval
- Singer : KJ Yesudas | Lyrics : Kaithapram | Music : SP Venkitesh