View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തൂ മന്ദഹാസവുമായ്‌ ...

ചിത്രംഹോളിടെ (1991)
ഗാനരചനചുനക്കര രാമന്‍കുട്ടി
സംഗീതംമോഹന്‍ സിതാര
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Lyrics submitted by: Ralaraj

വരികള്‍ ചേര്‍ത്തത്: Ralaraj

തൂമന്ദഹാസവുമായ്
മലർക്കാവിൽ സുരഭിലമാം
നിറമാല ചാർത്തിടാൻ
ഒരു കിളി വന്നിതാ
സ്നേഹത്തിൻ കഥയുമായ്
(തൂമന്ദഹാസ ...)

പ്രിയനേ നിന്റെ സ്വപ്നം
ഒരു നാൾ പൂത്തു വിരിയും
പ്രിയനേ നിന്റെ സ്വപ്നം
ഒരു നാൾ പൂത്തു വിരിയും
മധുസ്വരങ്ങളായ് മമതിരകളിൽ
ഒരു പ്രസാദമേകൂ ..
ഋതു മേനിയിൽ ദാഹമായ്
നീയും മാറിടൂ
ഇനി എന്നുമേ
താരുണ്യ കണവുമായ് ...
(തൂമന്ദഹാസ ...)

ഓമൽ പൂക്കൾ ചൂടി
ഒരുനാൾ ഞാനുമെത്താം
ഓമൽ പൂക്കൾ ചൂടി
ഒരുനാൾ ഞാനുമെത്താം
ഇനി നിഷാദമായ്
ഇനി നിശ്വാസമായ്
ഒരു വിശ്വാസമാകൂ
ഒരു പ്രഭാതമായ് പ്രഭുല്ലമായ്
നീയും പോരുമോ
ഇനി എന്നുമേ
രാഗത്തിൻ മൊഴികളായ് ...
(തൂമന്ദഹാസ ...)
ആഹഹാ ആഹഹാ
ആ.......ഹഹാ
ആഹഹാ ആഹഹാ
ആ.......ഹഹാ ....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ശരത്ക്കാല രാത്രി
ആലാപനം : കെ എസ്‌ ചിത്ര   |   രചന : മാനുവല്‍ മാമച്ചന്‍   |   സംഗീതം : മോഹന്‍ സിതാര
പകരൂ പകരൂ
ആലാപനം : കെ എസ്‌ ചിത്ര, കോറസ്‌   |   രചന : മാനുവല്‍ മാമച്ചന്‍   |   സംഗീതം : മോഹന്‍ സിതാര