സങ്കടത്തിനു [F] ...
ചിത്രം | പന്തയക്കോഴി (2007) |
ചലച്ചിത്ര സംവിധാനം | എം എ വേണു |
ഗാനരചന | വയലാര്‍ ശരത്ചന്ദ്ര വർമ്മ |
സംഗീതം | അലക്സ് പോള്‍ |
ആലാപനം | ലിജി ഫ്രാൻസിസ്, സംഗീത പ്രഭു (സംഗീത ശ്രീകാന്ത്) |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on July 5, 2010 സങ്കടത്തിനു മറുമരുന്നുണ്ടോ ഉണ്ടെന്നേ ശരിയാണേ സന്മനസ്സിലു സങ്കടമുണ്ടോ ഇല്ലെന്നേ ശരിയാണേ ശരി കണ്ടവനും നൊമ്പരമില്ലേ ശനി കൊണ്ടവനും സന്തോഷമില്ലേ കണി കണ്ടുണരും കണ്ണുകളേ എല്ലാം നേരല്ലേ (സങ്കടത്തിനു...) കടഞ്ഞതൊത്തിരി പതഞ്ഞതിത്തിരി നിനച്ചതൊത്തിരി തരുന്നതിത്തിരി പടച്ചവനിതു വിധിച്ചതാണെന്നേ (2) മദിച്ചവനെങ്ങെങ്ങോ പതിച്ചവനാകുന്നേ ചതിച്ചവനെന്നാലോ ജയിച്ചവനാകുന്നേ എല്ലാം എങ്ങോ ചെയ്യുന്നാരാരോ (സങ്കടത്തിനു...) പഠിച്ചതൊത്തിരി പറഞ്ഞതിത്തിരി അറിഞ്ഞതൊത്തിരി നുണഞ്ഞതിത്തിരി നുണഞ്ഞിടുന്നതും അലിഞ്ഞു തീരുന്നേ (2) ഇരുട്ടിനു പിന്നാലെ വെളിച്ചമതുണ്ടെന്നേ തുടക്കമതുണ്ടെന്നാൽ ഒടുക്കവുമുണ്ടെന്നേ എല്ലാമെല്ലാം മായാജാലങ്ങങ്ങൾ (സങ്കടത്തിനു...) Added by ജിജാ സുബ്രഹ്മണ്യൻ on December 24, 2010 sankdathinu marumarunnundo undenne sheriyaane sanmanassilu sankadamundo illenne sheriyaane sheri kandavanum nombaramille sheri kondavanum santhoshamille kanikandunarum kannukale ellaam neralle? kadanjathothiri pathanjathithiri ninachathothiri tharunnathithiri padachavanithu vidhichathanenne madichavanengengo pathichavanaakunne chathichavanennaalo jayichavanaakunne ellaam engo cheyyunnaaraaro padhichathothiri paranjathithiri arinathothiri nunanjathithiri nunanjidunnathum alinju theerunne iruttinu pinnaale velichamathundennde thudakkamathundennaal odukkavumundenne ellaamellaam maayaajaalangal |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- സുന്ദരിയെ
- ആലാപനം : ശ്വേത മോഹന്‍, വിധു പ്രതാപ് | രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ | സംഗീതം : അലക്സ് പോള്‍
- ഇലകൊഴിയും
- ആലാപനം : സുജാത മോഹന്‍, ബിജു നാരായണന് | രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ | സംഗീതം : അലക്സ് പോള്‍
- കരിമ്പനയുടെ
- ആലാപനം : പ്രദീപ് പള്ളുരുത്തി, രമേഷ് ബാബു, രെജു ജോസഫ് | രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ | സംഗീതം : അലക്സ് പോള്‍
- സങ്കടത്തിനു
- ആലാപനം : വിനീത് ശ്രീനിവാസന്, കോറസ്, രമേഷ് ബാബു | രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ | സംഗീതം : അലക്സ് പോള്‍
- ഇലകൊഴിയും [F]
- ആലാപനം : സുജാത മോഹന്‍ | രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ | സംഗീതം : അലക്സ് പോള്‍