Poovum Neerum ...
Movie | Ishtapraaneshwari (1979) |
Movie Director | Sajan |
Lyrics | Bichu Thirumala |
Music | Shyam |
Singers | P Jayachandran, Vani Jairam |
Play Song |
Audio Provided by: Tunix Records |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on January 2, 2011 തെയ്യാരെ തെയ്യാ തെയ്യാ (4) പൂവും നീരും പെയ്യുന്നു മാനം ഊടും പാവും നെയ്യുന്നു തെന്നൽ മാടത്തപ്പെണ്ണിൻ മീനൊത്ത കണ്ണിൽ ചേലൊത്ത നാണത്തിൻ തില്ലാന കുളിരലകൾ തംബുരു മീട്ടി തളിരിലകൾ തബലകൾ തട്ടി ചെറുകിളികൾ സ്വരജതി പാടി പൂവും നീരും പെയ്യുന്നു മാനം ഊടും പാവും നെയ്യുന്നു തെന്നൽ ചേലൊത്ത പെണ്ണിൻ താരൊത്ത മെയ്യിൽ വീറൊത്ത മാരന്റെ പോരാട്ടം ചൊടിയിണകൾ പരിചകളായി കരചരണം ഉറുമുകൾ വീശി നഖമുനകൾ ചുരികകളായി (പൂവും നീരും..) ഉം..ഉം..ഉം.. കാണും നേരം ശൃംഗാരം കണ്ടില്ലെങ്കിൽ പയ്യാരം താഴംപൂവേ തങ്കം പൂശും താരുടലേകിയതാരാരോ ആഹാഹാ ആഹാഹാ കാലം പോറ്റിയ താരുണ്യം കരിമിഴിയിൽ പ്രണയവസന്തം കവിളിണയിൽ മദനസുഗന്ധം (പൂവും നീരും..) കണ്ടാലെന്നും കിന്നാരം കണ്ണേ പൊന്നേ പുന്നാരം കായാമ്പൂവേ നീലം കൂടും നീൾമിഴിയേകിയതാരാരോ ആഹാഹാ ആഹാഹാ പ്രായം വീശിയ ലാവണ്യം തളിരധരം മധുരമരന്ദം കുളിരളകം തരളതരംഗം പൂവും നീരും പെയ്യുന്നു മാനം ഊടും പാവും നെയ്യുന്നു തെന്നൽ മാടത്തപ്പെണ്ണിൻ മീനൊത്ത കണ്ണിൽ ചേലൊത്ത നാണത്തിൻ തില്ലാന ചേലൊത്ത പെണ്ണിൻ താരൊത്ത മെയ്യിൽ വീറൊത്ത മാരന്റെ പോരാട്ടം തെയ്യാരെ തെയ്യാ തെയ്യാ ഉം..ഉം.. (2) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on January 2, 2011 Theyyare theyya theyya (4) poovum neerum peyyunnu maanam oodum paavum neyyunnu thennal maadathappennin meenotha kannil chelotha naanathin thillaana kuliralakal thamburu meetti thalirilakal thabalakal thatti cherukilikal swarajathi paadi poovum neerum peyyunnu maanam oodum paavum neyyunnu thennal chelotha pennin thaarotha meyyil veerotha maarante poraattam chodiyinakal parichakalaay karacharanam urumikal veeshi nakhamunakal churikakalaayi (Poovum neerum..) um..um..um kaanum neram srimgaaram kandillenkil payyaaram thaazhampoove thankam pooshum thaarudalekiyathaaraaro aahaahaa aahaahaa kaalam pottiya thaarunyam karimizhiyil pranayavasantham kavilinayil madanasugandham (Poovum neerum..) Kandaalennum kinnaaram kanne ponne punnaaram kaayaampoove neelam koodum neelmizhiyekiyathaaraaro aahaaha aahaahaa praayam veezhiya laavanyam thaliradharam madhura marandam kuliralakam tharala tharamgam poovum neerum peyyunnu maanam oodum paavum neyyunnu thennal maadathappennin meenotha kannil chelotha naanathin thillaana chelotha pennin thaarotha meyyil veerotha maarante poraattam Theyyare theyya theyya (4) |
Other Songs in this movie
- Neeraazhiyum poomaanavum
- Singer : P Jayachandran, Vani Jairam, SP Balasubrahmanyam | Lyrics : Bichu Thirumala | Music : Shyam