Neyyaambal ...
Movie | Ennum Sambhavaami Yuge Yuge (2001) |
Movie Director | Alleppey Ashraf |
Lyrics | Yusufali Kecheri |
Music | Gopan |
Singers | P Jayachandran, Sujatha Mohan |
Lyrics
Added by vikasvenattu@gmail.com on June 29, 2010 നെയ്യാമ്പല്‍പ്പൂവാണോ മൃദുഹാസമാണോ പ്രിയസഖി, നീ മധുമാസമാണോ? ചാഞ്ചാടും മീനാണോ തിരനോട്ടമാണോ മാരന്റെ തിരനോട്ടമാണോ? (നെയ്യാമ്പല്‍...) തെന്നലില്‍ ഒരു തേന്‍കണം മാനസത്തില്‍ മധുവിന്റെ സാഗരം തോഴീ, മനസ്സിന്‍ മോഹം നിന്നെത്തേടി പാടി പ്രേമഗാനം കരിമിഴിയില്‍ കനവോ നറുമൊഴിയില്‍ കുളിരോ മധുരസമോ - പറയൂ കളവാണീ (നെയ്യാമ്പല്‍...) രാഗവും അനുരാഗവും ഒന്നായപ്പോള്‍ മണ്ണും വിണ്ണിന്‍ പൂവനി മന്ദം ഹൃദന്തം ചൊല്ലി നീയും ഞാനും ഒന്നായ്‌ത്തീര്‍ന്നുവല്ലോ നിറമെഴുമെന്‍ നിനവില്‍ മലരണിയും വനിയില്‍ കതിരൊളിയോ - പറയൂ പ്രിയതോഴാ (നെയ്യാമ്പല്‍...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on January 8, 2011 Neyyaampalppoovaano mruduhaasamaano priyasakhi nee madhumaasamaano chaanchaadum meenaano thiranottamaano maarante thiranottamaano (Neyyaampal..) Thennalil oru thenkanam maanasathil madhuvinte saagaram thozhee manassin moham ninnethedi paadi premagaanam karimizhiyil kanavo narumozhiyil kuliro madhurasamo parayoo kalavaanee (Neyyaampal..) Raagavum anuraagavum onnaayappol mannum vinnin poovani mandam hrudayam cholli neeyum njaanum onnaaytheernnuvallo niramezhumen ninavil malaraniyum vaniyil kathiroliyo parayoo priyathozhaa (Neyyaampal..) |
Other Songs in this movie
- Kannuneerine
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : Gopan