View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മുത്തുമഴ ...

ചിത്രംബിഗ് ബി - ദ ബോഡി ഗാര്‍ഡ് (2007)
ചലച്ചിത്ര സംവിധാനംഅമല്‍ നീരദ്
ഗാനരചനജോഫി തരകന്‍
സംഗീതംഅല്‍ഫോണ്‍സ്‌ ജോസഫ്‌
ആലാപനംജ്യോത്സ്ന രാധാകൃഷ്ണൻ, വിനീത്‌ ശ്രീനിവാസന്‍

വരികള്‍

Lyrics submitted by: Jija Subramanian

You are my destini..
Muthumazhakkonchal pole
thotturummum thennal pole
nenchilomalppaattumaay
en munnil vannathenthino
ennum ennullil thiri neetti nilkkum azhake
oho...ohoho...ohoho...
oho...ohoho...ohoho..

You are my destini..
Muthumazhakkonchal pole
thotturummum thennal pole
nenchilomalppaattumaay
nin munnil vannathaanu njaan
ennum ennullil thiri neetti nilkkum azhake
oho...ohoho...ohoho...
oho...ohoho...ohoho..

Ariyaathen kanavil nee
kathir nilaavine thodum neram
sruthi meettum varajapamaay nin
manassile swarangale thedum njaan
mizhiyil ninavin ithalaal
pranayamezhuthiya thaaraadeepame
arikil kanakadyuthiyaay ozhuku nee
oho...ohoho...ohoho...
oho...ohoho...ohoho..
You are my destini..
(Muthumazha...)
വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍

യൂ ആർ മൈ ഡെസ്റ്റിനി....

മുത്തുമഴക്കൊഞ്ചൽ പോലെ
തൊട്ടുരുമ്മും തെന്നൽ പോലെ
നെഞ്ചിലോമൽ പാട്ടുമായ്
എൻ മുന്നിൽ വന്നതെന്തിനോ
എന്നും എന്നുള്ളിൽ തിരി നീട്ടി നിൽക്കും അഴകേ
ഓഹോ..ഓഹോഹോ...ഓഹോ.ഓഹോ..
ഓഹോ..ഓഹോഹോ...ഓഹോ.ഓഹോ..

യൂ ആർ മൈ ഡെസ്റ്റിനി..
മുത്തുമഴക്കൊഞ്ചൽ പോലെ
തൊട്ടുരുമ്മും തെന്നൽ പോലെ
നെഞ്ചിലോമൽ പാട്ടുമായ്
നിൻ മുന്നിൽ വന്നതാണു ഞാൻ
എന്നും എന്നുള്ളിൽ തിരി നീട്ടി നിൽക്കും അഴകേ
ഓഹോ..ഓഹോഹോ...ഓഹോ.ഓഹോ..
ഓഹോ..ഓഹോഹോ...ഓഹോ.ഓഹോ..

അറിയാതെൻ കനവിൽ നീ
കതിർ നിലാവിനെ തൊടും നേരം
ശ്രുതി മീട്ടും വരജപമായ് നിൻ
മനസ്സിലെ സ്വരങ്ങളെ തേടും ഞാൻ
മിഴിയിൽ നിനവിൻ ഇതളാൽ
പ്രണയമെഴുതിയ താരാ ദീപമേ
അരികിൽ കനകദ്യുതിയായ് ഒഴുകൂ നീ
ഓഹോ..ഓഹോഹോ...ഓഹോ.ഓഹോ..
ഓഹോ..ഓഹോഹോ...ഓഹോ.ഓഹോ..
യൂ ആർ മൈ ഡെസ്റ്റിനി...
(മുത്തുമഴ.....)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തീം സോങ്ങ്‌
ആലാപനം :   |   രചന :   |   സംഗീതം : അല്‍ഫോണ്‍സ്‌ ജോസഫ്‌
ഓ ജനുവരി
ആലാപനം : സായനോര ഫിലിപ്പ്   |   രചന : ജോഫി തരകന്‍   |   സംഗീതം : അല്‍ഫോണ്‍സ്‌ ജോസഫ്‌
ഒരു വാക്കും
ആലാപനം : അല്‍ഫോണ്‍സ്‌ ജോസഫ്‌, മൃദുല വാര്യർ   |   രചന : ജോഫി തരകന്‍   |   സംഗീതം : അല്‍ഫോണ്‍സ്‌ ജോസഫ്‌
ഹിപ്‌ ഹോപ്‌
ആലാപനം : ഷെല്‍ട്ടണ്‍ പിന്യാരോ, ഷെർദിൻ തോമസ്   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : അല്‍ഫോണ്‍സ്‌ ജോസഫ്‌
വിട പറയുകയാണോ
ആലാപനം : ശ്രേയ ഘോഷാൽ   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : അല്‍ഫോണ്‍സ്‌ ജോസഫ്‌
ഒരു വാക്കും [M]
ആലാപനം : അല്‍ഫോണ്‍സ്‌ ജോസഫ്‌   |   രചന : ജോഫി തരകന്‍   |   സംഗീതം : അല്‍ഫോണ്‍സ്‌ ജോസഫ്‌
തീം സോങ്ങ്‌ വിത്ത്‌ ഡയലോഗ്സ്‌
ആലാപനം :   |   രചന :   |   സംഗീതം : അല്‍ഫോണ്‍സ്‌ ജോസഫ്‌