ഇരുള്‍ മൂടുകയോ ...
ചിത്രം | മിന്നുന്നതെല്ലാം പൊന്നല്ല (1957) |
ചലച്ചിത്ര സംവിധാനം | ആര് വേലപ്പന്‍ നായര്‍ |
ഗാനരചന | പി എന്‍ ദേവ് |
സംഗീതം | എസ് എൻ ചാമി (എസ് എൻ രംഗനാഥൻ) |
ആലാപനം | എസ് ജാനകി |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: ജയ് മോഹന്‍ |
വരികള്‍
Lyrics submitted by: Sreedevi Pillai Vaazhvil.. vaazhvil.. Irul Moodukayo en vaazhvil Karal neerukayo ee vazhvil Karum kadalala pol manam pulayukayo Irul moodukayo en vaazhvil Kandu njaan omana kinavukal ethrayo kandu njaan Kandu njaan omana kinavukal ethrayo kandu njaan jeevithame sughamaayi theeruvan ennume.. ennume Ekamanasanamen prema gaayakanamavan Alayukayaano neeyengo Kanneer pozhiyukayo ennil dayavillayo Irul modukayo en vazhvil En manam ninnilaayi cheruvan manasam pulkuvan En manam ninnilaayi cheruvan manasam Pookidumaa Vidhipol vaazhuvan ennume ennume Narumulla korthu njan oru mala chaarthidam En ashathan sree kovilil nee anayille Priyakaamukanaam nin Prema gaayakanam nin Irul moodukayo en vazhvil | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള വാഴ്വില്‍ .. വാഴ്വില്‍ . . ഇരുള്‍ മൂടുകയോ എന്‍ വാഴ്വില്‍ കരള്‍ നീറുകയോ ഈ വാഴ്വില്‍ കറും കടലല പോല്‍ മനം പുളയുകയോ (ഇരുള്‍ മൂടുകയോ) കണ്ടു ഞാന്‍ ഓമന കിനാവുകള്‍ എത്രയോ കണ്ടു ഞാന്‍ കണ്ടു ഞാന്‍ ഓമന കിനാവുകള്‍ എത്രയോ കണ്ടു ഞാന്‍ ജീവിതമേ സുഖമായി തീരുവാന്‍ എന്നുമേ .. എന്നുമേ എകമാനസനാമെന്‍ പ്രേമ ഗായകനാമവന്‍ അലയുകയാണോ നീയെങ്ങോ കണ്ണീര്‍ പൊഴിയുകയോ എന്നില്‍ ദയവില്ലയോ (ഇരുള്‍ മൂടുകയോ) എന്‍ മനം നിന്നിലായ് ചേരുവാന്‍ മാനസം പുല്‍കുവാന്‍ എന്‍ മനം നിന്നിലായ് ചേരുവാന്‍ മാനസം പുല്‍കുവാന്‍ പൂകിടുമാ വിധിപോല്‍ വാഴുവാന്‍ എന്നുമേ എന്നുമേ നറുമുല്ല കോര്‍ത്തു ഞാന്‍ ഒരു മാല ചാര്‍ത്തിടാം എന്‍ ആശതന്‍ ശ്രീകോവിലില്‍ നീ അണയില്ലേ പ്രിയകാമുകനാം നിന്‍ പ്രേമഗായകനാം നിന്‍ (ഇരുള്‍ മൂടുകയോ) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഒരു പെണ്ണിനെ പിന്നില്‍
- ആലാപനം : എം ബി ശ്രീനിവാസന്‍, ജാനമ്മ ഡേവിഡ് | രചന : പി എന്‍ ദേവ് | സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
- ഈ ലോകമേ
- ആലാപനം : എം ബി ശ്രീനിവാസന്‍, ജാനമ്മ ഡേവിഡ് | രചന : പി എന്‍ ദേവ് | സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
- നാണമെന്തു കണ്മണീ
- ആലാപനം : കോറസ്, ജാനമ്മ ഡേവിഡ് | രചന : പി എന്‍ ദേവ് | സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
- വന്നാലും മോഹനനേ
- ആലാപനം : കുമാരി തങ്കം | രചന : പി എന്‍ ദേവ് | സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
- പച്ചവര്‍ണ്ണപ്പൈങ്കിളിയേ
- ആലാപനം : പി ലീല | രചന : പി എന്‍ ദേവ് | സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
- കണ്ണും എന്‍ കണ്ണുമായ്
- ആലാപനം : പി ലീല, പി ബി ശ്രീനിവാസ് | രചന : പി എന്‍ ദേവ് | സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
- മിന്നുന്നതെല്ലാം
- ആലാപനം : പി ലീല | രചന : പി എന്‍ ദേവ് | സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)