ഏതു കാളരാത്രികള്‍ക്കും ...
ചിത്രം | ഗർഷോം (1999) |
ചലച്ചിത്ര സംവിധാനം | പി റ്റി കുഞ്ഞു മുഹമ്മദ് |
ഗാനരചന | റഫീക്ക് അഹമ്മദ് |
സംഗീതം | രമേഷ് നാരായൺ |
ആലാപനം | ഹരിഹരന് |
വരികള്‍
Added by Susie on March 12, 2011 ഏതു കാളരാത്രികള്‍ക്കും അപ്പുറത്തൊരു ചേലെഴും പ്രഭാതമുണ്ടൊരിക്കലെത്തിടും ഏതു കാളരാത്രികള്‍ക്കും അപ്പുറത്തൊരു ചേലെഴും പ്രഭാതമുണ്ടൊരിക്കലെത്തിടും അന്തി മുട്ടുകുത്തി വീണു മാഞ്ഞു പോയിടും അന്തി മുട്ടുകുത്തി വീണു മാഞ്ഞു പോയിടും ഇമ്പമായ വെട്ടമെങ്ങും ആളി നിന്നിടും കബറിടങ്ങളില്‍ കരിഞ്ഞ കനവിന് മൊട്ടുകള്‍ ചിറകടിച്ചു കിളികളായ് പറന്നുയര്‍ന്നിടും ഏതു കാളരാത്രികള്‍ക്കും അപ്പുറത്തൊരു ചേലെഴും പ്രഭാതമുണ്ടൊരിക്കലെത്തിടും ഏതു കാളരാത്രികള്‍ക്കും അപ്പുറത്തൊരു ചേലെഴും പ്രഭാതമുണ്ടൊരിക്കലെത്തിടും ..... ചുമലില്‍ ഒട്ടധികം നുകം ഉടലില്‍ ചാട്ടകള്‍ തന് ചടുല വീഴ്ചകള്‍ എരി പിണര്‍പ്പുകള്‍ അണിയും ഉറ്റവരേ ... ചുമലില്‍ ഒട്ടധികം നുകം ഉടലില്‍ ചാട്ടകള്‍ തന് ചടുല വീഴ്ചകള്‍ എരി പിണര്‍പ്പുകള്‍ അണിയും ഉറ്റവരേ ... തുടല് വരിഞ്ഞിരുളിന്‍ കുടില കന്മലയില്‍ കഴുകിളകിയാര്‍ത്തു കരള്‍ പറിക്കും കഠിന യാതനയില്‍ ... സമനിലപ്പാലം മുടിയിഴയില്‍ അടിപതറാതെ സമനിലപ്പാലം മുടിയിഴയില്‍ അടിപതറാതെ ഇതിലെ വന്നവരേ - പല വിധികള്‍ വെന്നവരേ .......... ---------------------------------- Added by Susie on March 12, 2011 ethu kaalaraathrikalkkum appurathoru chelezhum prabhaathamundorikkalethidum ethu kaalaraathrikalkkum appurathoru chelezhum prabhaathamundorikkalethidum anthi muttukuthi veenu maanju poyidum anthi muttukuthi veenu maanju poyidum impamaaya vettamengum aali ninnidum kabaridangalil karinja kanavin mottukal chirakadichu kilikalaay parannuyarnnidum ethu kaalaraathrikalkkum appurathoru chelezhum prabhaathamundorikkalethidum chumalil ottadhikam nukam udalil chaattakal than chadula veezhchakal eri pinarppukal aniyum uttavare... chumalil ottadhikam nukam udalil chaattakal than chadula veezhchakal eri pinarppukal aniyum uttavare... thudal varinjirulin kudila kan malayil kazhukilakiyaarthu karal parikkum kadina yaathanayil... samanilappaalam mudiyizhayil adipatharaathe samanilappaalam mudiyizhayil adipatharaathe ithile vannavare - pala vidhikal vennavare.......... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പറയാന്‍ മറന്ന
- ആലാപനം : ഹരിഹരന് | രചന : റഫീക്ക് അഹമ്മദ് | സംഗീതം : രമേഷ് നാരായൺ
- പറയാന്‍ മറന്ന
- ആലാപനം : കെ എസ് ചിത്ര | രചന : റഫീക്ക് അഹമ്മദ് | സംഗീതം : രമേഷ് നാരായൺ