View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Paalchundil ...

MovieBhaavaartham (1997)
LyricsGireesh Puthenchery
MusicSP Venkitesh
SingersKS Chithra

Lyrics

Added by Kalyani on March 18, 2011

പാല്‍ച്ചുണ്ടില്‍ ചന്തം ചിന്തും
ചെല്ലച്ചിലമ്പൊലിയുമായ് ഒരിക്കല്‍ ഞാന്‍ ചിരിച്ചു...
വാല്‍ക്കണ്ണില്‍ മിന്നിത്തെന്നും
വസന്തത്തിന്‍ തിളക്കം കണ്ടൊരിക്കല്‍ ഞാന്‍ തുടിച്ചൂ
അഴകിന്‍ അഴകേ പോരാമോ...അമൃതിന്‍ കണമായ് എന്നുള്ളില്‍ ...
മനസ്സിലുണരുമൊരു മധുരാഗം പകരാന്‍ നേരമായ് വാ...
(പാല്‍ച്ചുണ്ടില്‍......)

കന്നിത്തേന്‍ മൈനകള്‍ പാടി....സ്വരം......സ്വരം
അല്ലിപ്പൂം തുമ്പികള്‍ ആടി....പദം......പദം....
ഉള്ളിന്നുള്ളില്‍ പൂക്കും പുളകം
തമ്മില്‍ത്തമ്മില്‍ കോര്‍ക്കും നിമിഷം
തരൂ....തരൂ.....കിനാവിന്‍ പൂമാല്യം...
(പാല്‍ച്ചുണ്ടിൽ ‍......)

കൊന്നപ്പൂങ്കാവുകള്‍ ദൂരെ സ്വയം.....സ്വയം
മഞ്ഞപ്പൂവാടകള്‍ മൂടി നിറം....നിറം....
നെഞ്ചില്‍ മൂളിപ്പാറും കിളിയായ്‌...എന്നെത്തേടിപ്പാടും നിനവേ....
തരൂ....തരൂ....കിനാവിന്‍ പൂത്താലം.....
(പാല്‍ച്ചുണ്ടില്‍......)


 

----------------------------------

Added by Kalyani on March 18, 2011

Paalchundil chantham chinthum
chellachilampoliyumaay orikkal njaan chirichu...
vaalkkannil minnithennum
vasanthathin thilakkam kandorikkal njaan thudichuu..
azhakin azhake poraamo...amrithin kanamaay ennullil...
manassilunarumoru madhuraagam pakaraan neramaay vaa...
(paalchundil.......)

kannithen mainakal paadi....swaram......swaram
allippoom thumpikal aadi....padam......padam
ullinnullil pookkum pulakam
thammilthammil korkkum nimisham
tharuu....tharuu...kinaavin poomaalyam...
(paalchundil.......)

konnappoonkaavukal doore swayam.....swayam
manjappoovaadakal moodi niram....niram....
nenchil moolippaarum kiliyaay...ennethedippaadum ninave....
tharuu....tharuu....kinaavin poothaalam.....
(paalchundil.......)


 


Other Songs in this movie

Doorathaara Deepame
Singer : KJ Yesudas   |   Lyrics : Gireesh Puthenchery   |   Music : SP Venkitesh
Minnaaram Kurunne
Singer : KS Chithra   |   Lyrics : Gireesh Puthenchery   |   Music : SP Venkitesh
Ambili Machalilo
Singer : KJ Yesudas, KS Chithra   |   Lyrics : Gireesh Puthenchery   |   Music : SP Venkitesh
Doorathaara Deepame
Singer : KS Chithra   |   Lyrics : Gireesh Puthenchery   |   Music : SP Venkitesh