View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഒരു പല്ലവി പാടാമോ ...

ചിത്രംമിഴിയെഴുതിയ കാവ്യം (1985)
ഗാനരചനഡോ ഷാജഹാന്‍
സംഗീതംപ്രസാദ് ഇ പി
ആലാപനംഗോപന്‍, ജെൻസി

വരികള്‍

Added by devi pillai on February 15, 2011

മ്....ഓ....
ഒരുപല്ലവി പാടാമോ ഒരു ഗാനം മൂളാമോ
ഈ അല്ലിപ്പൂവിതളില്‍ തിരുമധുരം നല്‍കാമോ?
താരമ്പന്‍ താഴ്വരയില്‍ തൂമഞ്ഞിന്‍ തേനലയില്‍
ഒരു വാസരസ്വപ്നത്തില്‍ ഭൂവില്‍ ആടിമയങ്ങാമോ?

ഒരു കാകളി പാടാമോ മയില്‍പ്പീലി വിടര്‍ത്താമോ?
ഈ വള്ളിക്കാടുകളില്‍ ഒരു തുണയായ് പോരാമോ?
താരമ്പന്‍ താഴ്വരയില്‍ തൂമഞ്ഞിന്‍ തേനലയില്‍
ഒരു വാസരസ്വപ്നത്തില്‍ ഭൂവില്‍ ആടിമയങ്ങാമോ?

മോഹം എന്റെ മോഹം പാടും രാഗഗീതം
മനമാകേ... മനമാകേ എന്തുദാഹം
മാരദാഹം എന്റെ നെഞ്ചിന്നുള്ളാകേ
മനമൊരു ശൃംഗാരക്കാവ് നീയൊരു സിന്ദൂരപ്പൂവ്
നവമകരന്ദം തേടും നീയൊരു ഉന്മാദപ്പൂവ്

നാണം നിന്റെ നാണം മൂടും പ്രേമഭാവം
തനുവാകെ തനുവാകെ ഇന്നു താളം ജീവതാളം
എന്റെ നെഞ്ചിന്നുള്ളാകെ
മധുമയതീരങ്ങള്‍ തേടി നീവരു മഞ്ജീരം തൂകി
കുളിരലയില്‍ നീരാടി കാറ്റില്‍ ചാഞ്ചാടിയാടി


----------------------------------

Added by devi pillai on February 15, 2011

mm..... O....
oru pallavi paadaamo oru gaanam moolaamo?
ee allippoovithalil thirumadhuram nalkaamo?
thaaramban thaazhvarayil thoomanjin thenalayil
oru vaasaraswapnathil bhoovil aadimayangaamo

oru kaakali paadaamo mayilppeeli vidarthaamo
ee vallikkaadukalil oru thunayaay poraamo?
thaaramban thaazhvarayil thoomanjin thenalayil
oru vaasaraswapnathil bhoovil aadimayangaamo?

moham ente moham paadum raagageetham
manamaake... manamaake enthu daaham
maaradaaham ente nenchinnullaake
manamoru sringaarakkaavu neeyoru sindoorappoovu
navamakarandam thedum neeyoru unmaadapppoovu

naanam ninte naanam moodum premabhaavam
thanuvaake.. thanuvaake innu thaalam jeevathaalam
ente nenchinnullaake
madhumaya theerangal thedi neevaru manjeeram thooki
kuliralayil neeraadi kaattil chaanchaadiyaadi


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

രാജക്കുയിലെ നീയറിഞ്ഞൊ
ആലാപനം : ജെൻസി   |   രചന : ഡോ ഷാജഹാന്‍   |   സംഗീതം : പ്രസാദ് ഇ പി
താരുണ്യ വീഥിയില്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഡോ ഷാജഹാന്‍   |   സംഗീതം :
തേനൂറും മോഹവും
ആലാപനം : ജെൻസി   |   രചന : ഡോ ഷാജഹാന്‍   |   സംഗീതം : പ്രസാദ് ഇ പി