View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Konchi Konchi ...

MovieSaavithriyude Aranjaanam (2002)
Movie DirectorMohan Kupleri
LyricsBichu Thirumala
MusicM Jayachandran
SingersKS Chithra, MG Sreekumar

Lyrics

Added by madhavabhadran on November 27, 2011
 
കൊഞ്ചിക്കൊഞ്ചിക്കൊഞ്ചി അരമണി കിലുങ്ങിയോ
കള്ളക്കണ്ണന്നുള്ളില്‍ കുടുങ്ങിയോ
ചെത്തിച്ചെത്തിച്ചെത്തി‌‌ കോതിച്ചിതാ
കെണിയില്‍ മുത്തുക്കിളിപ്പെണ്ണു കുരുങ്ങിയോ
തെന്നിത്തെന്നിത്തെന്നി കനവുകള്‍
കരളിലേ മട്ടുപ്പാവിനുള്ളില്‍ നുഴയണോ
ചിമ്മിച്ചിമ്മിച്ചിമ്മി പുതുപുതു നിനവുകള്‍
ചെപ്പും പന്തും വെച്ചു് കളിക്കണോ

തേതേയു് തേതേയു് തെയ്യം താരോ
താരാരാരോ തെയ്യംതാരോ
തേതേന തേതേന തെയ്യം താരോ
തീ തക തീ തക തെയ്യം താരോ
(കൊഞ്ചിക്കൊഞ്ചി)

തൊട്ടാലൊട്ടും നെഞ്ചിന്നുള്ളില്‍ മലയകകര്‍ഷങ്ങള്‍
ഇട്ടാല്‍പൊട്ടും മിണ്ടാപ്രായം ഭൈര്‍ തുടരണ നേരം
അതുമോരു പുതുപനീര്‍ക്കോലം കിടന്നുള്ളിലുള്ളുകള്‍
മലയിതളിലെ ശലഭം പോലിന്നറിഞ്ഞൊന്നു ചേര്‍ന്നിടാം

തേതേയു് തേതേയു് തെയ്യം താരോ
താനാനാരോ തെയ്യംതാരോ
താംകിട തരികിട തകധിമി തെയ്യം താരോ
തേ തക തേ തക തെയ്യം താരോ
(കൊഞ്ചിക്കൊഞ്ചി)

അയ്യാപോറ്റിയിങ്കേപ്പാരു് ഇവര്‍മനശ്ശിവകാമി
അവാക്കണ്ണേ വാ വാ പൊണ്ണേ അമര്‍ന്തിടുമതിമേലേ
അലരുതിരുമൊരാവേശം പോലൊരുക്കൂട്ടിടേണ്ട നീ
ഇതു വെറുമൊരു കനവല്ലെങ്കില്‍ മനസ്സൂര്യി നല്‍കുമോ

തേതേയു് തേതേയു് തെയ്യം താരോ
താരാരാരോ തെയ്യംതാരോ
തേതേന തേതേന തെയ്യം താരോ
തീ തക തീ തക തെയ്യം താരോ
(കൊഞ്ചിക്കൊഞ്ചി)


Other Songs in this movie

Thottunkarakkaari Pennungakkithara
Singer : Kalabhavan Mani   |   Lyrics : Arumughan Vengidangu   |   Music : M Jayachandran