Omale Anuraagile ...
Movie | Eenam Thettaatha Kaattaaru (Kaattile Pennu) (1989) |
Movie Director | P Vinod Kumar |
Lyrics | Poovachal Khader |
Music | Navas |
Singers | KJ Yesudas |
Play Song |
Audio Provided by: Ralaraj |
Lyrics
Added by madhavabhadran on July 30, 2010 ഓമലേ അനുരാഗിലേ മാമല തോറും താഴു്വര തോറും താരിടും ചാരുതേ അണയുകെന്‍ (ഓമലേ) ഓമലേ അനുരാഗിലെ കാടു് നീളെ പൂ വിരിക്കും നിന് ലജ്ജയില്‍ കരളില്‍ വിരിയും മഴവില്‍ അണികള്‍ കാണ്മൂ ഞാന്‍ (കാടു നീളെ ) ഏകാന്തമായു് വനവീഥിയില്‍ മാന്‍പേട പോല്‍ നീ നില്ക്കവേ ഒരു സ്വപ്നമെന്റെ ജീവനില്‍ വര്‍ണ്ണ കലികകള്‍ വാരിയണിയവേ (ഓമലേ) നിന്റെ ചുണ്ടിന് പൂവിലൂറും തേന്തുള്ളികള് ഹൃദയതളിരില് എനിക്കു പകര്‍ന്നു നീ തരൂ (നിന്റെ ചുണ്ടിന് ) രാഗാര്‍ദ്രമാം ഋതുഭംഗിയില്‍ നിന് കണ്ണുകള്‍ കതിര്ത്തീയവേ ഒരു മോഹമെന്നില്‍ ആദ്യമായു് രാഗമധുരിമയേകി വിടരവേ ഓമലേ അനുരാഗിലേ മാമല തോറും താഴു്വര തോറും താരിടും ചാരുതേ അണയുകെന്ഓമലേ അനുരാഗിലെ ലാ ലലാ ലല ലാ ലലാ (2) |
Other Songs in this movie
- Mallippoo manamulla Thennale
- Singer : KS Chithra | Lyrics : Poovachal Khader | Music : Navas
- Thaippongal
- Singer : KS Chithra | Lyrics : Poovachal Khader | Music : Navas