View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മുകിലേ തെളിവാനത്തില്‍ നീ വാ ...

ചിത്രംപ്രണയമായ് (2004)
ചലച്ചിത്ര സംവിധാനംവിക്രം
ഗാനരചനരാജീവ്‌ ആലുങ്കല്‍
സംഗീതംരാജ്‌ കോട്ടി
ആലാപനംവി ദേവാനന്ദ്‌

വരികള്‍

Added by RIDDLE on August 15, 2010
mukile thelivaanathil nee vaa
kandu parayu ee sneham avalodai
nee ente pournami raaginiyai vaa 
neelaambal chelulla poomala aniyam
Chandrakantha shilayo vana chandanathin nadiyo
priya raniyaaya chaithra yaamini
Anganame nilaavenna pole azhagai
shara ranthal thiri koluthaamo sakhiyai
Chandrakantha shilayo vana chandanathin nadiyo
priya raniyaaya chaithra yaamini
Anganame nilaavenna pole azhagai
shara ranthal thiri koluthaamo sakhiyai

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on April 16, 2011

മുകിലേ തെളിവാനത്തിൽ നീ വാ
കണ്ടു പറയൂ ഈ സ്നേഹം അവളോടായ്
നീ എന്റെ പൗർണ്ണമി രാഗിണിയായ് വാ
നീലാമ്പൽ ചേലുള്ള പൂമാല അണിയാം
ചന്ദ്രകാന്ത ശിലയോ വന ചന്ദനത്തിൻ നദിയോ
പ്രിയ റാണിയായ ചൈത്ര യാമിനി
അംഗനമീ നിലാവെന്ന പോലെ അഴകായ്
ശരറാന്തൻ തിരി കൊളുത്താമോ സഖിയായ്
ചന്ദ്രകാന്ത ശിലയോ വന ചന്ദനത്തിൻ നദിയോ
പ്രിയ റാണിയായ ചൈത്ര യാമിനി
അംഗനമീ നിലാവെന്ന പോലെ അഴകായ്
ശരറാന്തൻ തിരി കൊളുത്താമോ സഖിയായ്


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അമ്മാനമാടും കണ്ണില്‍
ആലാപനം : എം ജി ശ്രീകുമാർ, ജ്യോത്സ്ന രാധാകൃഷ്ണൻ   |   രചന : രാജീവ്‌ ആലുങ്കല്‍   |   സംഗീതം : രാജ്‌ കോട്ടി
എന്‍ മനസ്സു നീ കവര്‍ന്നു
ആലാപനം : മധു ബാലകൃഷ്ണന്‍, ജ്യോത്സ്ന രാധാകൃഷ്ണൻ   |   രചന : രാജീവ്‌ ആലുങ്കല്‍   |   സംഗീതം : രാജ്‌ കോട്ടി
തേങ്ങുന്നതാരോ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : രാജീവ്‌ ആലുങ്കല്‍   |   സംഗീതം : രാജ്‌ കോട്ടി
I am very sorry
ആലാപനം : അഫ്‌സല്‍   |   രചന : രാജീവ്‌ ആലുങ്കല്‍   |   സംഗീതം : രാജ്‌ കോട്ടി
പഞ്ചാബോ പാട്ട്നയോ
ആലാപനം : അഫ്‌സല്‍, രാജേഷ് വിജയ്   |   രചന : രാജീവ്‌ ആലുങ്കല്‍   |   സംഗീതം : രാജ്‌ കോട്ടി