ജ്വാല ഞാനൊരു ...
ചിത്രം | ജ്വാല (1969) |
ചലച്ചിത്ര സംവിധാനം | എം കൃഷ്ണന് നായര്‍ |
ഗാനരചന | വയലാര്‍ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | പി സുശീല |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical Jwaala .. jwaala ... Jwaala .. jwaala ...njaanoru dhukha jwaala njaanoru dhukha jwaala Oru kanneer thiri thedi nadakkum Virahaagni jwaala Jwaala .. jwaala ...njaanoru dhukha jwaala Kathirukal snehakkathirukal thooki kothi theerum munpe Kathirukal snehakkathirukal thooki kothi theerum munpe Vidhiyude chuzhalikaatin chuzhiyil Veenu polinju njaan Velichame ... Velichame ... neeyenne nayikkoo Jwaala .. jwaala ...njaanoru dhukha jwaala njaanoru dhukha jwaala Oru kanneer thiri thedi nadakkum Virahaagni jwaala Kanavukal omal kanavukal Muzhuvan kani choodum munpe Kanavukal omal kanavukal Muzhuvan kani choodum munpe Vidhiyude kanalchitha than maaril Veenu thakarnnu njaan Velichame ... Velichame ... neeyenne nayikkoo Jwaala .. jwaala ...njaanoru dhukha jwaala njaanoru dhukha jwaala Oru kanneer thiri thedi nadakkum Virahaagni jwaala Jwaala .. jwaala .. Jwaala .. jwaala .. | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ജ്വാല .. ജ്വാല.. ജ്വാല .. ജ്വാല.. ഞാനൊരു ദുഃഖ ജ്വാല ഞാനൊരു ദുഃഖ ജ്വാല ഒരു കണ്ണീർത്തിരി തേടി നടക്കും വിരഹാഗ്നി ജ്വാല ജ്വാല .. ജ്വാല.. ഞാനൊരു ദുഃഖ ജ്വാല ... കതിരുകൾ സ്നേഹക്കതിരുകൾ തൂകി കൊതി തീരും മുമ്പെ കതിരുകൾ സ്നേഹക്കതിരുകൾ തൂകി കൊതി തീരും മുമ്പെ വിധിയുടെ ചുഴലിക്കാറ്റിൻ ചുഴിയിൽ വീണു പൊലിഞ്ഞു ഞാൻ വെളിച്ചമേ ...വെളിച്ചമേ ... നീയെന്നെ നയിക്കൂ ജ്വാല .. ജ്വാല.. ഞാനൊരു ദുഃഖ ജ്വാല ഞാനൊരു ദുഃഖ ജ്വാല ഒരു കണ്ണീർത്തിരി തേടി നടക്കും വിരഹാഗ്നി ജ്വാല കനവുകൾ ഓമൽ കനവുകൾ മുഴുവൻ കനിചൂടും മുൻപേ കനവുകൾ ഓമൽ കനവുകൾ മുഴുവൻ കനിചൂടും മുൻപേ വിധിയുടെ കാണാ ചിത തൻ മാറിൽ വീണു തകർന്നു ഞാൻ വെളിച്ചമേ ...വെളിച്ചമേ ... നീയെന്നെ നയിക്കൂ ജ്വാല .. ജ്വാല.. ഞാനൊരു ദുഃഖ ജ്വാല ഞാനൊരു ദുഃഖ ജ്വാല ഒരു കണ്ണീർത്തിരി തേടി നടക്കും വിരഹാഗ്നി ജ്വാല ജ്വാല .. ജ്വാല.. ജ്വാല .. ജ്വാല ... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കുടമുല്ലപ്പൂവിനും
- ആലാപനം : കെ ജെ യേശുദാസ്, ബി വസന്ത | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- വധൂവരന്മാരേ
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- വധൂവരന്മാരേ(ശോകം)
- ആലാപനം : ബി വസന്ത | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- താരകപ്പൂവന
- ആലാപനം : കെ ജെ യേശുദാസ്, പി സുശീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ