View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അടിമലരിണ തന്നെ ...

ചിത്രംഇന്ദുലേഖ (1988)
ഗാനരചനഇരയിമ്മന്‍ തമ്പി
സംഗീതംഎം ബി ശ്രീനിവാസന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Indu Ramesh

Adimalarina thanne.. krishnaa
adiyanoravalambam.. krishnaa...
(adimalarina..)

ariyaruthadiyanu gunavum doshavum
aruluka shubha maarggam krishnaa.... (ariyaruthadiyanu.. )
(adimalarina... )

parama dayaambu nidhe... (3)
parama dayaambu nidhe.. krishnaa
paalikkenam krishnaa...
thiruvudalathinude vadiveppozhum
ennude chithe thonnenam krishnaa...
(adimalarina... )
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

അടിമലരിണ തന്നെ.. കൃഷ്ണാ
അടിയനൊരവലംബം.. കൃഷ്ണാ...
(അടിമലരിണ..)

അറിയരുതടിയന് ഗുണവും ദോഷവും
അരുളുക ശുഭമാര്‍ഗ്ഗം കൃഷ്ണാ.... (അറിയരുതടിയന്.. )
(അടിമലരിണ... )

പരമ ദയാംബുനിധേ... (3)
പരമ ദയാംബുനിധേ... കൃഷ്ണാ..
പാലിക്കേണം കൃഷ്ണാ...
തിരുവുടലതിനുടെ വടിവെപ്പോഴും
എന്നുടെ ചിത്തേ തോന്നേണം കൃഷ്ണാ...
(അടിമലരിണ... )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ജയ ജയ പദ്‌മനാഭ മുരാരേ [F]
ആലാപനം : കെ എസ്‌ ചിത്ര   |   രചന : സ്വാതി തിരുനാള്‍   |   സംഗീതം : വിദ്യാധരന്‍ മാസ്റ്റർ
ജയ ജയ പദ്‌മനാഭ മുരാരേ [M]
ആലാപനം : എം ബാലമുരളികൃഷ്ണ   |   രചന : സ്വാതി തിരുനാള്‍   |   സംഗീതം : വിദ്യാധരന്‍ മാസ്റ്റർ
മാധവം പോയ്‌ മറഞ്ഞു
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ജയൻ   |   സംഗീതം : വിദ്യാധരന്‍ മാസ്റ്റർ
ഓമനത്തിങ്കള്‍ക്കിടാവോ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഇരയിമ്മന്‍ തമ്പി   |   സംഗീതം : എം ബി ശ്രീനിവാസന്‍
ഓമനത്തിങ്കള്‍ക്കിടാവോ [F]
ആലാപനം : ആശാലത   |   രചന : ഇരയിമ്മന്‍ തമ്പി   |   സംഗീതം : എം ബി ശ്രീനിവാസന്‍
തെളിവിയലും മുഖമിന്നു
ആലാപനം : കെ എസ്‌ ചിത്ര   |   രചന : സ്വാതി തിരുനാള്‍   |   സംഗീതം : വിദ്യാധരന്‍ മാസ്റ്റർ