View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഒന്നാം കുന്നില്‍ ഓരടിക്കുന്നില്‍ ...

ചിത്രംആരണ്യവാസം ()
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംരാജാമണി
ആലാപനംസുനന്ദ

വരികള്‍

Added by devi pillai on May 25, 2010
kukkoo ....... kukkoo...........

onnaam kunnil oradikkunnil
ponveyil muthuvirikkumpam
enmanassin chandanakkaattil
poontheril vannoru devane

ninkaram kondente koonthalil nee
kaattumallippoo chooditha
chelulloru maaraa chaarathonnu vaa vaa
maanurangum mettil chernnirikkan vaava
enkaralinnaashapol kannichembakam pookkumpam

ninviral kondente nettiyil nee
puthan pottonnu chaarthithaa
kallumani maala maarilidaan vaa vaa
allimulam koottil thenedukkan vaa vaa
mamalayil mayilupol kanavupeeli neerkkumbam

----------------------------------

Added by devi pillai on May 25, 2010
കുക്കൂ... കുക്കൂ.......

ഒന്നാം കുന്നില്‍ ഓരടിക്കുന്നില്‍
പൊന്‍‌വെയില്‍ മുത്തുവിരിക്കുമ്പം
എന്മനസ്സിന്‍ ചന്ദനക്കാട്ടില്‍
പൂന്തേരില്‍ വന്നൊരു ദേവനേ

നിന്‍‌കരം കൊണ്ടെന്റെ കൂന്തലില്‍ നെ
കാട്ടുമല്ലിപ്പൂ ചൂടിത്താ
ചേലുള്ളൊരു മാരാ ചാരത്തൊന്നു വാവാ
മാനുറങ്ങും മേട്ടില്‍ ചേര്‍ന്നിരിക്കാന്‍ വാ വാ
എന്‍‌കരളിന്നാശപോല്‍ കന്നിച്ചെമ്പകം പൂക്കുമ്പം

നിന്‍‌വിരല്‍ കൊണ്ടെന്റെ നെറ്റിയില്‍ നീ
പുത്തന്‍ പൊട്ടൊന്നു ചാര്‍ത്തിത്താ
കല്ലുമണിമാല മാറിലിടാന്‍ വാ വാ
അല്ലിമുളം കൂട്ടില്‍ തേനെടുക്കാന്‍ വാ വാ
മാമലയില്‍ മയിലുപോല്‍ കനവു പീലി നീര്‍ക്കുമ്പം


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നീരദകന്യയ്ക്ക്
ആലാപനം : ഉണ്ണി മേനോന്‍, കോറസ്‌   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : രാജാമണി
തിന്താരപ്പൂ
ആലാപനം : കോറസ്‌   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : രാജാമണി