View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പാടണോ ഞാന്‍ പാടണോ ...

ചിത്രംവിളക്കപെട്ട ബന്ധങ്ങള്‍ (1969)
ചലച്ചിത്ര സംവിധാനംഎം എസ് മണി
ഗാനരചനഡോ പവിത്രന്‍
സംഗീതംഎ ടി ഉമ്മര്‍
ആലാപനംഎസ് ജാനകി

വരികള്‍

Added by devi pillai on July 6, 2008
ആ.....
പാടണോ ഞാന്‍ പാടണോ
പാടണോ ഞാന്‍ പാടണോ?
മാമകഗാനം പൂജാമാല്യം
മറ്റൊരു വേദിയില്‍ ചാര്‍ത്താനാമോ?
കൃഷ്ണാ.....
മാനസഗാനം നീയല്ലാതെ
മറ്റാരാനും കേള്‍ക്കാനാണോ?
പാടണോ ഞാന്‍ പാടണോ?

വനമാലയായീ മണിമാറില്‍ നിന്നെ
പുണരാനെന്തൊരു മോഹം
പനിനീര്‍പൂവായ് നിന്‍ പദതാരില്‍
വിടരാനെന്നുടെ മോഹം
പാടണോ ഞാന്‍ പാടണോ?

വിരിയുമോരോ സ്വരരാഗപുഷ്പം
വീണക്കമ്പിയില്‍ സുന്ദരസ്വപ്നം
നര്‍ത്തനമാടും നാദതരംഗം
എല്ലാം നിന്നുടെ ലീലാരംഗം
പാടണോ ഞാന്‍ പാടണോ?


----------------------------------

Added by devi pillai on July 6, 2008
aaa.....

paadano njaan paadano?
paadano njaan paadano?
maamaka gaanam poojamaalyam
mattoru vediyil chaarthaanamo
krishnaa....
maasnasagaanam neeyallathe
mattaaraanum kelkkanaano?
paadano njaan paadano?

vanamaalayalee manimaaril ninne
punaraanennude moham
panineer poovaay ninpadatharil
vidaraanennude daaham
paadaano.. paadano?

viriyumoro swararaaga pushpam
veenakkambiyil sundara swapnam
narthanamaadum naadatharamgam
ellaam ninnude leelaaramgam
paadano... paadano?


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പാടുമേ ഞാന്‍ പാടുമേ
ആലാപനം : എസ് ജാനകി   |   രചന : ഡോ പവിത്രന്‍   |   സംഗീതം : എ ടി ഉമ്മര്‍
സ്വര്‍ണ്ണമുകിലുകള്‍ സ്വപ്നം കാണും
ആലാപനം : എസ് ജാനകി   |   രചന : ഡോ പവിത്രന്‍   |   സംഗീതം : എ ടി ഉമ്മര്‍
പെണ്ണിന്റെ കണ്ണില്‍
ആലാപനം : എല്‍ ആര്‍ ഈശ്വരി, പി ബി ശ്രീനിവാസ്‌   |   രചന : ഡോ പവിത്രന്‍   |   സംഗീതം : എ ടി ഉമ്മര്‍
കൈവിരല്‍ത്തുമ്പൊന്നു
ആലാപനം : കെ ജെ യേശുദാസ്, ബി വസന്ത   |   രചന : ഡോ പവിത്രന്‍   |   സംഗീതം : എ ടി ഉമ്മര്‍