View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കാവ്യശില്‍പ്പം ...

ചിത്രംഈ ഭാര്‍ഗവി നിലയം (2002)
ചലച്ചിത്ര സംവിധാനംബെന്നി പി തോമസ്
ഗാനരചനബെന്നി പി തോമസ്
സംഗീതംവര്‍ഗീസ്‌ ആന്റണി
ആലാപനംസുജാത മോഹന്‍

വരികള്‍

Added by Susie on October 19, 2011
Aa...Aa...

kaavyashilppam kalimannilorukkum
kodakkaarmukil nayanaa
thenoorum nin naavil naadamonnunarnnaal
nirayumengum puthuppookkalaay njaan
thirunadayileriyum thirinaalamaakum
(kaavyashilppam)

noopuradhwanikettenne thedum
aathiraraavil vidarnna poove (noopura)
adharangal meettum pranaya veenayil
bhaavangal shringaaramaay peythuvo (adharangal)
(kaavyashilppam)

ekaantha janmam alanja neram
thaarakappanthal theertha sandhye
kaalangalezhuthum kaavya bhaavanayil
janmangal verumoru man paathramo
(kaavyashilppam)

----------------------------------

Added by Susie on October 19, 2011
ആ ... ആ ...
കാവ്യശില്‍പ്പം കളിമണ്ണിലൊരുക്കും
കോടക്കാര്‍മുകില്‍ നയനാ
തേനൂറും നിന്‍ നാവില്‍ നാദമൊന്നുണര്‍ന്നാല്‍
നിറയുമെങ്ങും പുതുപ്പൂക്കളായ് ഞാന്‍
തിരുനടയിലെരിയും തിരിനാളമാകും
(കാവ്യശില്‍പ്പം )

നൂപുരധ്വനികേട്ടെന്നെ തേടും
ആതിരരാവില്‍ വിടര്‍ന്ന പൂവേ (നൂപുര )
അധരങ്ങള്‍ മീട്ടും പ്രണയ വീണയില്‍
ഭാവങ്ങള്‍ ശൃംഗാരമായ് പെയ്തുവോ (അധരങ്ങള്‍ )
(കാവ്യശില്‍പ്പം )

ഏകാന്ത ജന്മം അലഞ്ഞ നേരം
താരകപ്പന്തല്‍ തീര്‍ത്ത സന്ധ്യേ
കാലങ്ങളെഴുതും കാവ്യ ഭാവനയില്‍
ജന്മങ്ങള്‍ വെറുമൊരു മണ്‍പാത്രമോ
(കാവ്യശില്‍പ്പം )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നിഴലായ്‌ നിലാവായ്‌
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ബെന്നി പി തോമസ്   |   സംഗീതം : വര്‍ഗീസ്‌ ആന്റണി
താളമേളങ്ങള്‍
ആലാപനം : ജോജി   |   രചന : ബെന്നി പി തോമസ്   |   സംഗീതം : വര്‍ഗീസ്‌ ആന്റണി
നിഴലായ് നിലാവായ് [M]
ആലാപനം : ഒ യു ബഷീര്‍   |   രചന : ബെന്നി പി തോമസ്   |   സംഗീതം : വര്‍ഗീസ്‌ ആന്റണി
ഏഴഴകായ്‌ മഴവില്‍ ഒരുങ്ങി
ആലാപനം : ബിജു നാരായണന്‍   |   രചന : ബെന്നി പി തോമസ്   |   സംഗീതം : വര്‍ഗീസ്‌ ആന്റണി
ഏഴു വര്‍ണ്ണ
ആലാപനം : കോറസ്‌, ഒ യു ബഷീര്‍, രാജലക്ഷ്മി അഭിരാം   |   രചന : ബെന്നി പി തോമസ്   |   സംഗീതം : വര്‍ഗീസ്‌ ആന്റണി
മിഥുനരാവിന്‍ വെണ്‍ചോലയില്‍
ആലാപനം : ബിജു നാരായണന്‍   |   രചന : ബെന്നി പി തോമസ്   |   സംഗീതം : വര്‍ഗീസ്‌ ആന്റണി
മിഴിയോരമേ കദനമേഘമേ
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ബെന്നി പി തോമസ്   |   സംഗീതം : വര്‍ഗീസ്‌ ആന്റണി