View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പറയാതെ വയ്യെന്‍ ഉയിരേ (F) ...

ചിത്രംകൊട്ടാരം വൈദ്യൻ (2004)
ചലച്ചിത്ര സംവിധാനംസതീഷ്‌ വെങ്ങാനൂര്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
സംഗീതംരമേഷ് നാരായൺ
ആലാപനംസുജാത മോഹന്‍

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on April 3, 2011

പറയാതെ വയ്യെൻ ഉയിരേ നിറയുന്ന നെഞ്ചിൻ പ്രണയം
അറിയാതെ വയ്യെൻ അഴകേ അലിയുന്ന വാക്കിൻ രഹസ്യം
കാതോർക്കയാണെൻ ഹൃദയം നിൻ കൊഞ്ചൽ കേൾക്കാൻ ഇനിയും
(പറയാതെ....)

മാർഗഴിക്കുളിരു പോലെ മാതളം പൂവു പോലെ (2)
ആ മാറിലാരോ ചായുന്നു
അതു കണ്ണനറിയും രാധയോ
നറു വെണ്ണിലാവോ മോഹമോ
(പറയാതെ....)

പൂമഴച്ചിറകു പോലെ പാതിരാച്ചിന്തു പോലെ (2)
ആ.. എന്നെയാരോ മൂടുന്നു
അതു പെയ്തു നിറയും പ്രേമമോ
ഒരു പെണ്ണിലലിയും ദാഹമോ
(പറയാതെ....)

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on April 3, 2011

Parayaathe vayyen uyire nirayunna nenchin pranayam
Ariyaathe vayyen azhake aliyunna vaakkin rahassyam
Kathorkkayaanen hrudayam nin konchal kelkkaan iniyum
(parayaathe...)

margazhikkuliru pole mathalam poovu pole(2)
Aa maarilaaro chaayunnu
athu kannanariyum radhayo
Naru vennilaavo mohamo
(parayaathe...)

Poomazha chiraku pole paathiraa chinthu pole (2)
Aa enneyaaro moodunnu
athu peythu nirayum premamo
Oru pennilaliyum dhaahamo
(parayaathe...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ചക്കരച്ചി
ആലാപനം : സുജാത മോഹന്‍   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : രമേഷ് നാരായൺ
മകം പിരന്നൊരു
ആലാപനം : എം ജി ശ്രീകുമാർ   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : രമേഷ് നാരായൺ
പറയാതെ വയ്യെന്‍ ഉയിരേ (D)
ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : രമേഷ് നാരായൺ