View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കിലുകിലെ ചിലങ്കകൾ ...

ചിത്രംമൗനം സമ്മതം (1984)
ഗാനരചന
സംഗീതം
ആലാപനംഎസ്‌ പി ഷൈലജ

വരികള്‍

Lyrics submitted by: Ralaraj

വരികള്‍ ചേര്‍ത്തത്: Ralaraj

കിലുകിലെ ചിലങ്കകൾ കിലുക്കി
കിന്നാരപ്പാട്ടുണർത്തി
കിലുകിലെ ചിലങ്കകൾ കിലുക്കി
കിന്നാരപ്പാട്ടുണർത്തി
ഉടുക്കടിച്ചും .. ഊറിച്ചിരിച്ചും ...
ഉടുക്കടിച്ചും ഊറിച്ചിരിച്ചും
ഉപവനമാകെ നടന്നൂ
ഒരു ശൃംഗാരത്തുമ്പി
പൂ തിരുവോണത്തുമ്പി
ഒരു ശൃംഗാരത്തുമ്പി
പൂ തിരുവോണത്തുമ്പി
വാ വിടർന്നു വാ ഉണർന്നു വാ മലരേ
വാ വിടർന്നു വാ ഉണർന്നു വാ മലരേ ...

മണ്ണിന്റെ മാറിൽ സ്വർണ്ണം വിതയ്ക്കും
മധുമാസം വന്നേ
മണ്ണിന്റെ മാറിൽ സ്വർണ്ണം വിതയ്ക്കും
മധുമാസം വന്നേ
തീരത്ത് തിരയാൽ കവിതകളെഴുതും
കുളിർതെന്നൽ വന്നേ ... ഹൊയ്
ഹോയ് കുളിരേ കുളിരുന്നേ
ധിംതാരോ ധിമിതാരോ
ധിംതാരോ ധിമിതാരോ
ധിംതക ധിമിതക ധിംതക ധിമിതക ധിമിധിമിതാരോ
ധിംതാരോ ധിമിതാരോ
ധിംതാരോ ധിമിതാരോ
ധിംതക ധിമിതക ധിംതക ധിമിതക ധിമിധിമിതാരോ
കിലുകിലെ ചിലങ്കകൾ കിലുക്കി
കിന്നാരപ്പാട്ടുണർത്തി
ഉടുക്കടിച്ചും .. ഊറിച്ചിരിച്ചും ...
ഉടുക്കടിച്ചും ഊറിച്ചിരിച്ചും
ഉപവനമാകെ നടന്നൂ
ഒരു ശൃംഗാരത്തുമ്പി
പൂ തിരുവോണത്തുമ്പി
വാ ആടി വാ പാടി വാ കുരുവീ
വാ ആടി വാ പാടി വാ കുരുവീ ...

നീ പാടും ഭൂമി മണ്ഡപമിന്നൊരു
പൂക്കളമായല്ലോ
നീ പാടും ഭൂമി മണ്ഡപമിന്നൊരു
പൂക്കളമായല്ലോ
മാനത്ത് സന്ധ്യാമേഘങ്ങളെഴുതും
കവിതകളാണല്ലോ ... ഹൊയ്
ഹോയ് പുളകം നിറയുന്നേ
ധിംതാരോ ധിമിതാരോ
ധിംതാരോ ധിമിതാരോ
ധിംതക ധിമിതക ധിംതക ധിമിതക ധിമിധിമിതാരോ
ധിംതാരോ ധിമിതാരോ
ധിംതാരോ ധിമിതാരോ
ധിംതക ധിമിതക ധിംതക ധിമിതക ധിമിധിമിതാരോ
കിലുകിലെ ചിലങ്കകൾ കിലുക്കി
കിന്നാരപ്പാട്ടുണർത്തി
ഉടുക്കടിച്ചും .. ഊറിച്ചിരിച്ചും ...
ഉടുക്കടിച്ചും ഊറിച്ചിരിച്ചും
ഉപവനമാകെ നടന്നൂ
ഒരു ശൃംഗാരത്തുമ്പി
പൂ തിരുവോണത്തുമ്പി


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വാദ്യോപകരണങ്ങള്‍
ആലാപനം : മാനുവല്‍   |   രചന :   |   സംഗീതം :
പ്രഭാത ഗീതങ്ങൾ
ആലാപനം : കെ ജി മാര്‍കോസ്‌   |   രചന :   |   സംഗീതം :
നിക്കാഹിനു
ആലാപനം : കെ ജി മാര്‍കോസ്‌   |   രചന :   |   സംഗീതം :
അശ്വതി അനുരാഗിണി
ആലാപനം : കെ ജി മാര്‍കോസ്‌, എസ്‌ പി ഷൈലജ   |   രചന :   |   സംഗീതം :
ശ്യാമം സുന്ദരം
ആലാപനം : ജെൻസി, കെ ജി മാര്‍കോസ്‌   |   രചന :   |   സംഗീതം :