പാടുമേ ഞാന്‍ പാടുമേ ...
ചിത്രം | വിളക്കപെട്ട ബന്ധങ്ങള്‍ (1969) |
ചലച്ചിത്ര സംവിധാനം | എം എസ് മണി |
ഗാനരചന | ഡോ പവിത്രന്‍ |
സംഗീതം | എ ടി ഉമ്മര്‍ |
ആലാപനം | എസ് ജാനകി |
വരികള്‍
Added by venu on October 25, 2009 പാടുമേ ഞാന്‍ പാടുമേ പാടുമേ ഞാന്‍ പാടുമേ മാനസവേദിയില്‍ നീയണയുമ്പോള്‍ മാനസവേദിയില്‍ നീയണയുമ്പോള്‍ ആനന്ദലഹരിയിലാറാടി ഞാന്‍ പാടുമേ പാടുമേ പാടുമേ ഞാന്‍ പാടുമേ നിന്‍ കരപല്ലവ ലാളനമല്ലോ എന്‍ മണിവീണയും ഞാനും നിന്‍ കൃപാരസ വൈഭവമല്ലോ നിന്‍ കൃപാരസ വൈഭവമല്ലോ എന്നിലുയരും ഗാനം പാടുമേ ഞാന്‍ പാടുമേ പാടുമേ ഞാന്‍ പാടുമേ നാദധാരയിലാനന്ദലഹരിയില്‍ ഏതോ മധുരമാം വിസ്മൃതിയില്‍ അലിഞ്ഞലിഞ്ഞു ഞാനില്ലാതാകിലും ഓര്‍ക്കുക നീയെന്‍ രാഗം (പാടുമേ) പാടിത്തീരും മുന്‍പേ മാമക നാദം തളരുന്നല്ലോ വീണക്കമ്പിയില്‍ വിരലിടറുന്നു രാഗം തകരുന്നൂ - രാഗം തകരുന്നൂ എന്റെ രാഗം... തകരുന്നൂ ---------------------------------- Added by Susie on May 13, 2010 paadume njaan paadume paadume njaan padume maanasavediyil neeyanayumbol maanasa vediyil neeyanayumbol aanandalahariyilaaraadi njaan paadume paadume paadume njaan paadume nin karapallava laalanamaallo en maniveenayum njaanum nin kripaarasa vaibhavamallo nin kripaarasa vaibhavamallo enniluyarum gaanam (paadume) naadadhaarayilaananda lahariyil etho madhuramaam vismrithiyil alinjalinju njaanillaathaakilum orkkuka neeyan raagam (paadume) paaditheerum munpe maamaka naadam thalarunnallo veenakkambiyil viralidarunnu raagam thakarunnu...raagam thakarunnu ente raagam thakarunnu.... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പാടണോ ഞാന്‍ പാടണോ
- ആലാപനം : എസ് ജാനകി | രചന : ഡോ പവിത്രന്‍ | സംഗീതം : എ ടി ഉമ്മര്‍
- സ്വര്‍ണ്ണമുകിലുകള്‍ സ്വപ്നം കാണും
- ആലാപനം : എസ് ജാനകി | രചന : ഡോ പവിത്രന്‍ | സംഗീതം : എ ടി ഉമ്മര്‍
- പെണ്ണിന്റെ കണ്ണില്‍
- ആലാപനം : എല്‍ ആര്‍ ഈശ്വരി, പി ബി ശ്രീനിവാസ് | രചന : ഡോ പവിത്രന്‍ | സംഗീതം : എ ടി ഉമ്മര്‍
- കൈവിരല്‍ത്തുമ്പൊന്നു
- ആലാപനം : കെ ജെ യേശുദാസ്, ബി വസന്ത | രചന : ഡോ പവിത്രന്‍ | സംഗീതം : എ ടി ഉമ്മര്‍