

Hosaina Hosaina ...
Movie | Chathikkaatha Chanthu (2004) |
Movie Director | Rafi, Mecartin |
Lyrics | Gireesh Puthenchery |
Music | Alex Paul |
Singers | Sujatha Mohan, Afsal |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on February 25, 2011 ഹോ സൈനാ ഹോ സൈനാ സൈനാ ഹോ സൈനാ ഹോ സൈനാ സൈനാ ഹോ സൈനാ ഹോ സൈനാ സൈനാ ഹോ സൈനാ ഹോ സൈനാ സൈനാ ഹോ സൈനാ ഹോ സൈനാ സൈനാ ഞാനും വരട്ടേ ഞാനും വരട്ടേ ആടു മേയ്ക്കാൻ കാടിനുള്ളിൽ ഹോ സൈനാ ഹോ സൈനാ പോരൂ പുന്നാരേ പോരൂ പുന്നാരെ മാമ്പൂ പൂക്കും മാസമല്ലേ ഹോ സൈനാ ഹോ സൈനാ ഓടക്കുഴലൂതി കൊണ്ടടുത്തിരിക്കാം ഒരു മരച്ഛായയിൽ കിടന്നുറങ്ങാം കണ്ണാരം പൊത്താം കിന്നാരം ചൊല്ലാം കുഞ്ഞാടിൻ കൂട്ടത്തിൽ കൂത്താടാം (ഞാനും വരട്ടേ..) പഴമൊഴി കഥയിലെ കളരികളിൽ പടവെട്ടി ജയിച്ചുവോ മുറത്തമ്പുരാനേ ഉറുമിയും പരിചയും ഒരുക്കി വെയ്ക്കാം മണിക്കച്ച അഴിച്ചു താ മലർ വെണ്ണിലാവേ ഏഴരവെളുപ്പിനു കുളികഴിഞ്ഞിലക്കുറി ഏലസ്സിൽ വരച്ചതല്ലേ ഇന്നീറനായ് ഇലഞ്ഞിപ്പൂംകളരിയിൽ കടന്നിരുന്നായുധം തൊഴുതെടുത്താരോടും പോരാടും ഞാൻ (ഞാനും വരട്ടേ..) നിഴൽച്ചിത്രകഥയിലെ നായികയായ് ഇരുളിലെ വെളിച്ചമായ് നീ വന്നുവെങ്കിൽ മനസ്സിന്റെ വഴിവക്കിൽ ഒരുമിച്ചു നാം മരണത്തിലായാലും പിരിയില്ല പൊന്നേ ഒന്നായവർ പലവഴി പിരിഞ്ഞതും ഇരുമനം ഓർമ്മയിൽ ഒരുമിച്ചതും കണ്ണീരിന്റെ നനവുള്ള കടം ഒരു യുഗം കാമുകർ അവരുടെ കാണാത്ത കല്യാണമായ് (ഞാനും വരട്ടേ..) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 23, 2011 Ho sainaa Ho sainaa sainaa Ho sainaa Ho sainaa sainaa Ho sainaa Ho sainaa sainaa Ho sainaa Ho sainaa sainaa Ho sainaa Ho sainaa sainaa njaanum varatte njaanum varatte aadu meykkaan kaadinullil Ho sainaa Ho sainaa sainaa poroo punnaare poroo punnaare maampoo pookkum maasamalle Ho sainaa Ho sainaa sainaa Odakkuzhaloothi kondaduthirikkaam oru marachaayayil kidannurangaam kannaaram pothaam kinnaaram chollaam kunjaadin koottathil koothaadaam (njaanum....) Pazhamozhi kadhayile kalarikalil padavetti jayichuvo murathampuraane urumiyum parichayum orukki veykkaam manikkacha azhichu thaa malar vennilaave ezharaveluppinu kuli kazhinjilakkuri elassil varachathalle inneeranaay ilanjippoomkalariyil kadannirunnaayudham thozhutheduthaarodum poraadum njaan (njaanum....) Nizhalchithra kadhayile naayikayaay Irulile velichamaay nee vannuvenkil Manassinte vazhivakkil orumichu naam Maranathilaayaalum piriyila ponne Onnaayavar palavazhi pirinjathum irumanam Ormmayil orumichathum Kanneerinte nanavulla kudam oru yugam kaamukar avarude kaanaatha kalyaanamaay (njaanum....) |
Other Songs in this movie
- Kaakkothi
- Singer : MG Sreekumar, Vidhu Prathap | Lyrics : Gireesh Puthenchery | Music : Alex Paul
- Mazhameettum
- Singer : Jyotsna Radhakrishnan, Balu | Lyrics : Gireesh Puthenchery | Music : Alex Paul
- Love Letter
- Singer : Jyotsna Radhakrishnan | Lyrics : Santhosh Varma | Music : Alex Paul
- Minnaaminunge Ninne [M]
- Singer : Dr Fahad | Lyrics : Gireesh Puthenchery | Music : Alex Paul
- Minnaaminunge Ninne [F]
- Singer : Rimi Tomy | Lyrics : Gireesh Puthenchery | Music : Alex Paul
- Love Letter [M]
- Singer : Balu | Lyrics : Santhosh Varma | Music : Alex Paul