View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തെന്നല്‍ ദൂതനായ്‌ ...

ചിത്രംനീലാകാശം നിറയെ (2002)
ചലച്ചിത്ര സംവിധാനംഎ ആര്‍ കാസിം
ഗാനരചനവയലാര്‍ ശരത്ചന്ദ്ര വർമ്മ
സംഗീതംആലപ്പി ജിമ്മി
ആലാപനംകെ എസ്‌ ചിത്ര, ലാലു ചെറിയാൻ ചെങ്ങന്നൂർ

വരികള്‍

Added by advsumitha on September 5, 2011
തെന്നല്‍ ദൂതനായി നിന്റെ കാതില്‍ എന്തു ചൊല്ലി?
ദൂതില്‍ പ്രേമദൂതില്‍ നിന്റെ പുന്നാരങ്ങളെല്ലാം
കണിക്കൊന്നയാണു നീ കിളിക്കൊഞ്ചലാണു നീ
എനിക്കെന്നുമോര്‍മ്മയില്‍ കന്നി വര്‍ഷമാണുനീ

ലാലാ ലാലലാല ലാലലാല ലാലലാ

വിണ്ണില്‍ സൂര്യനായ് ഞാന്‍ വന്നു നിന്നെ നോക്കുമെങ്കില്‍
തേനിന്‍ കുംഭമേന്തി കാഴ്ചയാകും നിന്റെ മുന്‍പില്‍
ആ.... ആഹാ
വിണ്ണില്‍ സൂര്യനായ് ഞാന്‍ വന്നു നിന്നെ നോക്കുമെങ്കില്‍
തേനിന്‍ കുംഭമേന്തി കാഴ്ചയാകും നിന്റെ മുന്‍പില്‍
[തെന്നല്‍ ]

ലാലാ... ആ... ആഹാ... ലാലാ..

രാവില്‍ ചന്ദ്രനായ് ഞാന്‍ മേഘജാലം നീക്കുമെങ്കില്‍
നാണം നെയ്യുമോളം കൊണ്ടു ഞാനാ ഛായ പുല്‍കും
ആ... ആഹാ....
രാവില്‍ ചന്ദ്രനായ് ഞാന്‍ മേഘജാലം നീക്കുമെങ്കില്‍
നാണം നെയ്യുമോളം കൊണ്ടു ഞാനാ ഛായ പുല്‍കും
[തെന്നല്‍ ]

----------------------------------

Added by advsumitha on September 5, 2011
thennal doothanaayi ninte kaathil enthu cholli?
doothol prema doothol ninte punnaarangalellaam
kanikkonnayaanu nee kilikkonchalaanunee
enikkennumormmayil kanni varshamaanu nee
[thennal]

laalallaalalaalaa.......

vinnil sooryanaay njaan vannu ninne nokkumenkil
thenin kumbhamenthi kaazhchayaakum ninte munnil
aa... aahaa...
vinnil sooryanaay njaan vannu ninne nokkumenkil
thenin kumbhamenthi kaazhchayaakum ninte munnil
[thennal]

raavil chandranaay njaan meghajaalam neekkumenkil
naanam neyyumolam kondu njaana chaaya pulkum
aa...aahaa...
raavil chandranaay njaan meghajaalam neekkumenkil
naanam neyyumolam kondu njaana chaaya pulkum
[thennal]

ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കാലമേ എന്തിനായ്‌
ആലാപനം : കൈതപ്രം   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം
അറിയാതെ ഊറുമെന്‍ വിഷാദബാഷ്പമേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : ആലപ്പി ജിമ്മി