View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അറിയാതെ ഊറുമെന്‍ വിഷാദബാഷ്പമേ ...

ചിത്രംനീലാകാശം നിറയെ (2002)
ചലച്ചിത്ര സംവിധാനംഎ ആര്‍ കാസിം
ഗാനരചനവയലാര്‍ ശരത്ചന്ദ്ര വർമ്മ
സംഗീതംആലപ്പി ജിമ്മി
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Ralaraj

വരികള്‍

Added by advsumitha on September 4, 2011
അറിയാതെ ഊറുമെന്‍ വിഷാദ ബാഷ്പമേ
വ്യഥയോടെ പാടുമെന്‍ വികാര ധാരമേ

നീളും യാമങ്ങള്‍ തോറും നിശാഗീതങ്ങള്‍ തേങ്ങി
കാറ്റും മൂളുന്നതേതോ വിലാപ സ്വരമാണോ?
രാവിന്‍ നീര്‍മുത്തു നീയോ മാലേയ ബാഷ്പമേ?
[അറിയാതെ]

കാലം കൈത്തിരി തേടും നിശാതീരത്തിലൂടെ
നീന്തും ഓര്‍മ്മയിലെല്ലാം നിരാശ ശ്രുതി ചേര്‍ത്തോ?
പൊഴിയും മൂകാശ്രു നീയോ തീരാത്ത മോഹമേ?


----------------------------------

Added by advsumitha on September 4, 2011
ariyaathe oorumen vishaada baashpame
vyadhayode paadumen vikaara dhaarame

neelum yaamangal thorum nishaa geethangal thengi
kaattum moolunnathetho vilaapa swaramaano?
raavin neermuthu neeyo maaleya baashpame?
[ariyaathe]

kaalam kaithiri thedum nishaatheerathiloode
neenthum ormayilellaam niraasha sruthi chertho?
pozhiyum mookaasru neeyo theeraatha mohame?
[ariyaathe]


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കാലമേ എന്തിനായ്‌
ആലാപനം : കൈതപ്രം   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം
തെന്നല്‍ ദൂതനായ്‌
ആലാപനം : കെ എസ്‌ ചിത്ര, ലാലു ചെറിയാൻ ചെങ്ങന്നൂർ   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : ആലപ്പി ജിമ്മി