View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആദി ബ്രഹ്മമുണർന്നു ...

ചിത്രംഏഴ് സ്വരങ്ങള്‍ (1984)
ഗാനരചനഷിബു ചക്രവര്‍ത്തി
സംഗീതംതങ്കച്ചന്‍
ആലാപനംകൃഷ്ണചന്ദ്രന്‍

വരികള്‍

Added by devi pillai on March 2, 2010
aadibrahmamunarnnu vinnil
aadinaadamuyarnnu
surageethamaay sangeethamaay
kaalamunarnnoru neram
aadithaalamuthirnnoru neram


sagasa nisani panipa mapama gamapani
pranavam chollum chodiyil viriyum gaanam
nadanam cheyyum nadayil nirayum thaalam
himagiriyarunima choodi surabhila sarasijasoonam
rajathamridukirana arunaradhachalanam
rajathamridukirana arunaradhachalana khosham
thudiyil vidarum amrithamadhura sangeetham


adharam thedum mizhikal parayum daaham
vadanam pookkum hridayam paadum moham
asulabha rathilaya laasyam
anubhava tharalitha gaathram
idarum padakamala nadana druthachalanam
idarum padakamala nadana druthachalana melam
sruthikal paadum prakrithi purusha samyogam

----------------------------------

Added by devi pillai on March 2, 2010
ആദിബ്രഹ്മമുണര്‍ന്നു വിണ്ണില്‍
ആദിനാദമുയര്‍ന്നു
സുരഗീതമായ് സംഗീതമായ്
കാലമുണര്‍ന്നൊരു നേരം
ആദിതാളമുതിര്‍ന്നൊരു നേരം

സഗസ നിസനി പനിപ മപമ ഗമപനി
പ്രണയം ചൊല്ലും ചൊടിയില്‍ വിരിയും ഗാനം
നടനം ചെയ്യും നടയില്‍ നിറയും താളം
ഹിമഗിരിയരുണിമ ചൂടി സുരഭിലസരസിജസൂനം
രജതമൃദുകിരണ അരുണരഥചലനം
രജതമൃദുകിരണ അരുണരഥചലനഘോഷം
തുടിയില്‍ വിടരും അമൃതമധുരസംഗീതം

അധരം തേടും മിഴികള്‍ പറയും ദാഹം
വദനം പൂക്കും ഹൃദയം പാടും മോഹം
അസുലഭരതിലയ ലാസ്യം
അനുഭവതരളിത ഗാത്രം
ഇടറും പദകമല നടന ദ്രുതചലനം
ഇടറും പദകമല നടന ദ്രുതചലനമേളം
ശ്രുതികള്‍ പാടും പ്രകൃതിപുരുഷ സംയോഗം


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മൗനം പല്ലവിയാം
ആലാപനം : കൃഷ്ണചന്ദ്രന്‍   |   രചന : ചിറ്റൂര്‍ ഗോപി   |   സംഗീതം : തങ്കച്ചന്‍
സ്നേഹബന്ധമേ
ആലാപനം :   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : തങ്കച്ചന്‍