View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ബലികുടീരങ്ങൾ ...

ചിത്രംരക്തസാക്ഷികൾ സിന്ദാബാദ്‌ (1998)
ചലച്ചിത്ര സംവിധാനംവേണു നാഗവള്ളി
ഗാനരചനഏഴാച്ചേരി രാമചന്ദ്രന്‍
സംഗീതംഎം ജി രാധാകൃഷ്ണന്‍
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

inquilaab zindaabaad
rakthasaakshikal zindaabaad

balikudeerangal than aathmaavunarthunna
samarasathyangalkkoragnisandeshamaay
agnisandeshamaay agnisandeshamaay
praananil vettam vidarthum sakhaakkalkku
choracha dhanyavaadangal
dhanyavaadangal dhanyavaadangal

maattangal than padathottam kodunkaattu theerkkunnorindian thamassil
marthyaapadaanam kuriykkunna ningalkku
rakthaabhivaadangal veendum
kaalam thudukkunna thottaalirambunna
kaattaanu theeyaanu njangal
(balikudeerangal)

ankathalaykkal padarnnu kathi
chorachinthi pidanju mariykke
dehathe nenchodu cherthum
karutharkku veera vanakkam vanakkam
nerum charithravum mannum pratheekshayum
kaalavum ningalkkusaakshi
(balikudeerangal)
inquilaab zindaabaad
rakthasaakshikal zindaabaad
വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട്

ഇങ്ക്വിലാബ് സിന്ദാബാദ്
രക്തസാക്ഷികള്‍ സിന്ദാബാദ്

ബലികുടീരങ്ങള്‍‌തന്നാത്മാവുണര്‍ത്തുന്ന
സമരസത്യങ്ങള്‍ക്കൊരഗ്നിസന്ദേശമായ്
അഗ്നിസന്ദേശമായ് അഗ്നിസന്ദേശമായ്
പ്രാണനില്‍ വെട്ടംവിടര്‍ത്തും സഖാക്കള്‍ക്ക്
ചോരച്ച ധന്യവാദങ്ങള്‍...
ധന്യവാദങ്ങള്‍ ധന്യവാദങ്ങള്‍...

മാറ്റങ്ങള്‍‌തന്‍ പടത്തോറ്റം കൊടുങ്കാറ്റു
തീര്‍ക്കുന്നൊരിന്ത്യന്‍ തമസ്സില്‍
മര്‍ത്യാപദാനം കുറിയ്ക്കുന്ന
നിങ്ങള്‍ക്കു രക്ത്യാഭിവാദ്യങ്ങള്‍ വീണ്ടും
കാലം തുടുക്കുന്ന തൊട്ടാലിരമ്പുന്ന
കാറ്റാണു തീയാണു ഞങ്ങള്‍
(ബലികുടീരങ്ങള്‍)

അങ്കത്തലയ്ക്കല്‍ പടര്‍ന്നുകത്തി
ചോരചിന്തിപ്പിടഞ്ഞു മരിയ്‌ക്കെ
ദേഹത്തെ നെഞ്ചോടു ചേര്‍ത്തും
കരുത്തര്‍ക്കു വീരവണക്കം വണക്കം
നേരും ചരിത്രവും മണ്ണും പ്രതീക്ഷയും
കാലവും നിങ്ങള്‍ക്കു സാക്ഷി
(ബലികുടീരങ്ങള്‍)

ഇങ്ക്വിലാബ് സിന്ദാബാദ്
രക്തസാക്ഷികള്‍ സിന്ദാബാദ്


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പൊന്നാര്യന്‍ പാടം
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
ചെറുവള്ളിക്കാവിലിന്നു [ബോണസ് ട്രാക്ക്]
ആലാപനം : സുദീപ് കുമാര്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
കിഴക്കു പുലരി
ആലാപനം : കെ ജെ യേശുദാസ്, എം ജി ശ്രീകുമാർ, കോറസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
വൈകാശി തെന്നലോ
ആലാപനം : കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
വൈകാശിത്തെന്നലോ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
നമ്മളുകൊയ്യും
ആലാപനം : കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ, കോറസ്‌   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
പനിനീര്‍ മാരിയില്‍ [Bonus Track]
ആലാപനം : രാധിക തിലക്‌, സുദീപ് കുമാര്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
വൈകാശിത്തെന്നലോ [M]
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജി രാധാകൃഷ്ണന്‍