പനിനീര്‍ മാരിയില്‍ [Bonus Track] ...
ചിത്രം | രക്തസാക്ഷികൾ സിന്ദാബാദ് (1998) |
ചലച്ചിത്ര സംവിധാനം | വേണു നാഗവള്ളി |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
സംഗീതം | എം ജി രാധാകൃഷ്ണന്‍ |
ആലാപനം | രാധിക തിലക്, സുദീപ് കുമാര്‍ |
വരികള്‍
Lyrics submitted by: Jija Subramanian Panineer maariyil thanu kulirum raathriyil akathalirilinnu mohamanjari arikilanayaathe innu poyi nee pulakam poothoren manamunarum maathrayil madhu pakaruvaanennilillayo mrudula laya thanthri meettukillayo (Panineer maariyil..) Ekaantha raavilen hrudayamridu jaalakam Melle thurannu nee varillayo sakhee Dhanumaasa maaruthan pranayashubha doothumaay vannuvo cholliyo maruvaakku mindiyo (Panineer maariyil..) Shaaleena pournnami chiri thooki nilkkave shaarike nin mukhendu kandirunnu njaan Paribhavam maayuvaan thanuviral thazhukidaam porumo chaare nee aadyaanuraagame (Panineer maariyil..) | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ പനിനീർ മാരിയിൽ തനു കുളിരും രാത്രിയിൽ അകതളിരിലിന്നു മോഹമഞ്ജരി അരികിലണയാതെ ഇന്നു പോയി നീ പുളകം പൂത്തൊരെൻ മനമുണരും മാത്രയിൽ മധു പകരുവാനെന്നിലില്ലയോ മൃദുല ലയ തന്ത്രി മീട്ടുകില്ലയോ (പനിനീർ മാരിയിൽ.....) ഏകാന്തരാവിലെൻ ഹൃദയ മൃദു ജാലകം മെല്ലെ തുറന്നു നീ വരില്ലയോ സഖീ (2) ധനുമാസ മാരുതൻ പ്രണയശുഭ ദൂതുമായ് വന്നുവോ ചൊല്ലിയോ മറുവാക്കു മിണ്ടിയോ (2) (പനിനീർ മാരിയിൽ.....) ശാലീന പൗർണ്ണമി ചിരി തൂകി നിൽക്കവേ ശാരികേ നിൻ മുഖേന്ദു കണ്ടിടുന്നു ഞാൻ (2) പരിഭവം മായുവാൻ തണുവിരൽ തഴുകിടാം പോരുമോ ചാരെ നീ ആദ്യാനുരാഗമേ (2) (പനിനീർ മാരിയിൽ.....) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പൊന്നാര്യന്‍ പാടം
- ആലാപനം : കെ എസ് ചിത്ര | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എം ജി രാധാകൃഷ്ണന്‍
- ബലികുടീരങ്ങൾ
- ആലാപനം : കെ ജെ യേശുദാസ് | രചന : ഏഴാച്ചേരി രാമചന്ദ്രന്‍ | സംഗീതം : എം ജി രാധാകൃഷ്ണന്‍
- ചെറുവള്ളിക്കാവിലിന്നു [ബോണസ് ട്രാക്ക്]
- ആലാപനം : സുദീപ് കുമാര്‍ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എം ജി രാധാകൃഷ്ണന്‍
- കിഴക്കു പുലരി
- ആലാപനം : കെ ജെ യേശുദാസ്, എം ജി ശ്രീകുമാർ, കോറസ് | രചന : പി ഭാസ്കരൻ | സംഗീതം : എം ജി രാധാകൃഷ്ണന്‍
- വൈകാശി തെന്നലോ
- ആലാപനം : കെ എസ് ചിത്ര, എം ജി ശ്രീകുമാർ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എം ജി രാധാകൃഷ്ണന്‍
- വൈകാശിത്തെന്നലോ
- ആലാപനം : കെ എസ് ചിത്ര | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എം ജി രാധാകൃഷ്ണന്‍
- നമ്മളുകൊയ്യും
- ആലാപനം : കെ എസ് ചിത്ര, എം ജി ശ്രീകുമാർ, കോറസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എം ജി രാധാകൃഷ്ണന്‍
- വൈകാശിത്തെന്നലോ [M]
- ആലാപനം : എം ജി ശ്രീകുമാർ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എം ജി രാധാകൃഷ്ണന്‍