Mayilppeeli Mizhikalil ...
Movie | Chattambikkavala (1969) |
Movie Director | N Sankaran Nair |
Lyrics | ONV Kurup |
Music | BA Chidambaranath |
Singers | KJ Yesudas, S Janaki |
Lyrics
Lyrics submitted by: Dr. Susie Pazhavarical mayilpeeli mizhikalil manassile sankalpangal malarthiri koluthiyallo - ninte mayilpeeli mizhikalil manassile sankalpangal malarthiri koluthiyallo (mayilppeeli) manasammatham kelkkathe manavaalan odivannen maniyara thurannuvallo manasammatham kelkkathe manavaalan odivannen maniyara thurannuvallo - ente ente maniyara thurannuvallo neeyoru gaanmaayi vannu njaanalinjillatheyaayi (neeyoru) neeyaduthanayumbol nin mukham theliyumbol njaanoru sangeethmaakum - mani venuvin sangeethamaakum (mayilpeeli mizhikalil) kaanana veedhiyiloode aarum kaanaathoree yaathrayengo (kaanana) kaanaatha kaattinulla kaanana nidhi nedaan neeyennum varilleyen koode - sakhee neeyennum varilleyen koode (mayilpeeli mizhikalil) | വരികള്‍ ചേര്‍ത്തത്: വേണുഗോപാല്‍ മയില്‍പീലി മിഴികളില്‍ മനസ്സിലെ സങ്കല്പങ്ങള് മലര്ത്തിരി കൊളുത്തിയല്ലോ -നിന്റെ മയില്‍പീലി മിഴികളില്‍ മനസ്സമ്മതം കേള്‍ക്കാതേ മണവാളന് ഓടിവന്നെന്‍ മണിയറ തുറന്നുവല്ലോ - എന്റെ മണിയറ തുറന്നുവല്ലോ (മയില്‍പീലി) നീയൊരു ഗാനമായ് വന്നൂ അതില്‍ ഞാനലിഞ്ഞില്ലാതെയായി നീയടുത്തണയുമ്പോള് നിന് മുഖം തെളിയുമ്പോള്‍ ഞാനൊരു സംഗീതമാകും മണിവേണുവിന്‍ സംഗീതമാകും (മയില്‍പീലി) കാനനവീഥിയിലൂടെ ആരും കാണാത്തൊരീയാത്രയിതെങ്ങോ കാനനവീഥിയിലൂടെ ആരും കാണാത്തൊരീയാത്രയിതെങ്ങോ കാണാത്ത കാട്ടിലുള്ള കാഞ്ചന നിധി നേടാന്‍ കാണാത്ത കാട്ടിലുള്ള കാഞ്ചന നിധി നേടാന്‍ നീയെന്നും വരില്ലെയെന് കൂടെ സഖീ നീയെന്നും വരില്ലെയെന് കൂടെ (മയില്‍പീലി) |
Other Songs in this movie
- Oru Muri Meeshakkaaran (Kuruviyilla Kuruvikkooday)
- Singer : LR Eeswari, Gnanaskandan | Lyrics : ONV Kurup | Music : BA Chidambaranath
- Anthimalarkkili Koodananju
- Singer : KJ Yesudas, S Janaki | Lyrics : ONV Kurup | Music : BA Chidambaranath
- Anjanakkulir Neela
- Singer : KJ Yesudas, S Janaki | Lyrics : ONV Kurup | Music : BA Chidambaranath
- Oru Hridayathalikayil
- Singer : P Jayachandran, P Leela | Lyrics : ONV Kurup | Music : BA Chidambaranath