ചന്ദ്രികാഞ്ചിത ...
ചിത്രം | ഋഷിവംശം (1999) |
ചലച്ചിത്ര സംവിധാനം | രാജീവ് അഞ്ചല്‍ |
ഗാനരചന | അമ്പാടി കൃഷ്ണ പിള്ള |
സംഗീതം | എം ജി രാധാകൃഷ്ണന്‍ |
ആലാപനം | കെ എസ് ചിത്ര |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical ni ri saa ree..saa.ni ri saa..ree saa ri ma pa sa nee, ree saa..sa ni ri sa nee ree saa chandrikaanchitha raavukal vrathashuddhiyaarnnu vilangave sundaram vrajabhoomi kannanu janmagehamorukkave poornnanaam guruvaayi njangal varichu kannane aadyame(poornanaam) (chandrikaanjitha) tharalayouvanam engale madalolaraakkeelaa saralanarthanam engale chapalaraakkeelaa(tharala) saphalajanmamithennu modamiyennu vaazhumpol sakala naadhane lokamethum arinjathillallo (chandrikaanchitha) aaa...aaaa kavikal kaamukanennu cholli kavitha paadumpol karayum aathma vishaadamaarum arinjathillallo(kavikal) samayameri marinjavan thiramaalakalkkullil mahithavenu ninaadamaadhuri aaru ketteedaan (chandrikaanchitha) | വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട് നി രി സാ..രീ സാ..നി രി സാ .രീ സാ.. രിമപസനീ രീസാ, സനിരിസനീ രീ സാ. ചന്ദ്രികാഞ്ചിതരാവുകള്‍ വ്രതശുദ്ധിയാര്‍ന്നു വിളങ്ങവേ സുന്ദരം വ്രജഭൂമി കണ്ണനു ജന്മഗേഹമൊരുക്കവേ പൂര്‍ണ്ണനാം ഗുരുവായി ഞങ്ങള്‍ വരിച്ചു കണ്ണനെയാദ്യമേ(പൂര്‍ണ്ണനാം) (ചന്ദ്രികാഞ്ചിത) തരളയൗവനമെങ്ങളെ മദലോലരാക്കീലാ സരളനര്‍ത്തനമെങ്ങളെ ചപലരാക്കീലാ(തരള) സഫലജന്മമിതെന്നു മോദമിയന്നു വാഴുമ്പോള്‍ സകലനാഥനെ ലോകമേതും അറിഞ്ഞതില്ലല്ലോ (ചന്ദ്രികാഞ്ചിത) ആ...ആ.. കവികള്‍ കാമുകനെന്നുചൊല്ലി കവിത പാടുമ്പോള്‍ കരയുമാത്മവിഷാദമാരും അറിഞ്ഞതില്ലല്ലോ(കവികള്‍) സമയമേറി മറിഞ്ഞവന്‍ തിരമാലകള്‍ക്കുള്ളില്‍ മഹിതവേണു നിനാദമാധുരി ആരു കേട്ടീടാന്‍ (ചന്ദ്രികാഞ്ചിത) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഏഴു നിറങ്ങളിൽ ഏഴു സ്വരങ്ങളിൽ
- ആലാപനം : കെ എസ് ചിത്ര | രചന : അമ്പാടി കൃഷ്ണ പിള്ള | സംഗീതം : എം ജി രാധാകൃഷ്ണന്‍
- ചന്ദ്രികാഞ്ചിത (M)
- ആലാപനം : ഡോ സാം | രചന : അമ്പാടി കൃഷ്ണ പിള്ള | സംഗീതം : എം ജി രാധാകൃഷ്ണന്‍
- ഭാരത കഥ
- ആലാപനം : എം ജി ശ്രീകുമാർ | രചന : അമ്പാടി കൃഷ്ണ പിള്ള | സംഗീതം : എം ജി രാധാകൃഷ്ണന്‍
- ഋഷികളുടെ പേരില്‍
- ആലാപനം : ബാബു കട്ടപ്പന | രചന : വാസുദേവന്‍ പുരയിടം | സംഗീതം : എം ജി രാധാകൃഷ്ണന്‍