View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഏഴു നിറങ്ങളിൽ ഏഴു സ്വരങ്ങളിൽ ...

ചിത്രംഋഷിവംശം (1999)
ചലച്ചിത്ര സംവിധാനംരാജീവ്‌ അഞ്ചല്‍
ഗാനരചനഅമ്പാടി കൃഷ്ണ പിള്ള
സംഗീതംഎം ജി രാധാകൃഷ്ണന്‍
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

ezhu nirangalil ezhu swarangalil
ezhaakaashamorungi orungi
ezhaakaashamorungi
ezhu swarangalil ezhaakaashamorungi
ezhu nirangalil ezhu swarangalil
ezhaakaashamorungi orungi
orungi orungi orungiyorungi
orungi...orungi...

ezhazhakulloru yaadava naathan
neelanirathe thazhuki
choodiya peeliyil neelimayaayi
aakaashathinnaazhangal
(ezhu nirangalil)

naalu yugangal niranja thapassin
naamasmrithikaliloode
ezhu kulaanganamaarude thyaaga-
snehapadhangaliloode
(ezhu nirangalil)

jnaanathin ghananeela nabhassil
maanava naayakanaayi
ezhakalaamee gopikamaarude
naadhanumeeshanumaayi
(ezhu nirangalil)
വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട്

ഏഴു നിറങ്ങളില്‍ ഏഴു സ്വരങ്ങളി-
ലേഴാകാശമൊരുങ്ങി.... ഒരുങ്ങി....
ഏഴാകാശമൊരുങ്ങി...
ഏഴു സ്വരങ്ങളിലേഴാകാശമൊരുങ്ങി
ഏഴു നിറങ്ങളില്‍ ഏഴു സ്വരങ്ങളി-
ലേഴാകാശമൊരുങ്ങി.... ഒരുങ്ങി....
ഒരുങ്ങി... ഒരുങ്ങി... ഒരുങ്ങിയൊരുങ്ങി
ഒരുങ്ങി.... ഒരുങ്ങി....

ഏഴഴകുള്ളൊരു യാദവനാഥന്‍
നീലനിറത്തെ തഴുകി
ചൂടിയ പീലിയില്‍ നീലിമയായി
ആകാശത്തിന്നാഴങ്ങള്‍
(ഏഴു നിറങ്ങളില്‍)

നാലു യുഗങ്ങള്‍ നിറഞ്ഞ തപസ്സിന്‍
നാമസ്‌മൃതികളിലൂടെ
ഏഴു കുലാംഗനമാരുടെ ത്യാഗ-
സ്‌നേഹപഥങ്ങളിലൂടെ
(ഏഴു നിറങ്ങളില്‍)

ജ്ഞാനത്തിന്‍ ഘനനീലനഭസ്സില്‍
മാനവനായകനായി
ഏഴകളാമീ ഗോപികമാരുടെ
നാഥനുമീശനുമായി
(ഏഴു നിറങ്ങളില്‍)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ചന്ദ്രികാഞ്ചിത
ആലാപനം : കെ എസ്‌ ചിത്ര   |   രചന : അമ്പാടി കൃഷ്ണ പിള്ള   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
ചന്ദ്രികാഞ്ചിത (M)
ആലാപനം : ഡോ സാം   |   രചന : അമ്പാടി കൃഷ്ണ പിള്ള   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
ഭാരത കഥ
ആലാപനം : എം ജി ശ്രീകുമാർ   |   രചന : അമ്പാടി കൃഷ്ണ പിള്ള   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
ഋഷികളുടെ പേരില്‍
ആലാപനം : ബാബു കട്ടപ്പന   |   രചന : വാസുദേവന്‍ പുരയിടം   |   സംഗീതം : എം ജി രാധാകൃഷ്ണന്‍