കോലക്കുഴലിന്റെ നാദം ...
ചിത്രം | ഋഷിവംശം II (1999) |
ചലച്ചിത്ര സംവിധാനം | രാജീവ് അഞ്ചല്‍ |
ഗാനരചന | അമ്പാടി കൃഷ്ണ പിള്ള |
സംഗീതം | എം ജി രാധാകൃഷ്ണന് |
ആലാപനം | കെ എസ് ചിത്ര |
വരികള്‍
Lyrics submitted by: Indu Ramesh ngoohum... ngoohum... ngoohum... kolakkuzhalinte naadam - poya kaalathin thengalaay kaattil daarunametho vishaadam innee dwaaraka thannil parannoo (daarunametho..) shaapathaal gaandhaari cheytha kodum- paapam porukkane kannaa... kannaa... kanneer manimaya maalyam njangal kannanaay kaazhcha vaykkunnoo maanavadharmmathin nanma - ellaa maaninimaarkkum labhikkaan maanicha kaarunya karmmam kandu maanichedutheela njangal sarvaaparaadham porukkoo - sneha sarvvaswamalle nee kannaa... kannaa... kaakali paadum kuyilin - naada maadhuri shokaardramaayee punchirikkaarulla pookkal ida- nenchuruki karayunnu manjukanangalaam kanneer veenu mangunnu poovithalellaam innee prapanchathin dukham njangal- kkullil vithumpunnu kannaa.. kannaa... | വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍ ങ്ഹുഹു..ങ്ഹുഹു..ങ്ഹൂം... കോലക്കുഴലിന്റെ നാദം -പോയ കാലത്തിന് തേങ്ങലായ് കാറ്റില്‍ ദാരുണമേതോ വിഷാദം ഇന്നീ ദ്വാരക തന്നില്‍ പരന്നൂ(ദാരുണമേതോ) ശാപത്താല്‍ ഗാന്ധാരി ചെയ്ത കൊടും- പാപം പൊറുക്കണേ കണ്ണാ...കണ്ണാ കണ്ണീര് മണിമയ മാല്യം ഞങ്ങള്‍ കണ്ണനായ് കാഴ്ച വയ്ക്കുന്നൂ മാനവധര്മ്മത്തിന് നന്മ -എല്ലാ മാനിനിമാര്ക്കും ലഭിക്കാന്‍ മാനിച്ച കാരുണ്യകര്‍മ്മം കണ്ട് മാനിച്ചെടുത്തീല ഞങ്ങള്‍ സര്‍വാപരാധം പൊറുക്കൂ-സ്നേഹ സര്‍വ്വസ്വമല്ലേ നീ കണ്ണാ..കണ്ണാ.. കാകളി പാടും കുയിലിന് -നാദ മാധുരി ശോകാര്ദ്രമായീ പുഞ്ചിരിക്കാറുള്ള പൂക്കള്‍ ഇട- നെഞ്ചുരുകി കരയുന്നു മഞ്ഞുകണങ്ങളാം കണ്ണീര് വീണു മങ്ങുന്നു പൂവിതളെല്ലാം ഇന്നീ പ്രപഞ്ചത്തിന് ദുഃഖം ഞങ്ങള്‍- ക്കുള്ളില് വിതുമ്പുന്നു കണ്ണാ..കണ്ണാ.. |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഒരുപാട് നാളായ്
- ആലാപനം : മധു ബാലകൃഷ്ണന് | രചന : രാജീവ് അഞ്ചല്‍ | സംഗീതം : സഞ്ജീവ് ബാബു
- അച്ഛനാരാണെന്ന
- ആലാപനം : ഡോ സാം | രചന : രാജീവ് അഞ്ചല്‍ | സംഗീതം : സഞ്ജീവ് ബാബു
- ആലാപനം : രാധിക തിലക് | രചന : രാജീവ് അഞ്ചല്‍ | സംഗീതം : സഞ്ജീവ് ബാബു
- ആലാപനം : രാധിക തിലക് | രചന : രാജീവ് അഞ്ചല്‍ | സംഗീതം : സഞ്ജീവ് ബാബു