Appom Chuttu ...
Movie | No.1 Snehatheeram Banglore North (1995) |
Movie Director | Sathyan Anthikkad |
Lyrics | Gireesh Puthenchery |
Music | Jerry Amaldev |
Singers | Sujatha Mohan, Chorus |
Lyrics
Added by madhavabhadran@yahoo.co.in on March 30, 2010 (കോ) അപ്പോംചുട്ടു അപ്പോംചുട്ടു തപ്പോം തപ്പോ തപ്പെടുത്ത് (2) (സ്ത്രീ) അമ്പാട്ടിപ്പുഴയും അതിരാണിക്കാവും ആകാശപ്പുറമേറിപ്പോന്നോരാണേ (കോ) അപ്പോംചുട്ടു അപ്പോംചുട്ടു തപ്പോം തപ്പോ തപ്പെടുത്ത് ചെമ്മാനച്ചെരുവില്‍ ചീന്തൂരച്ചിറകില്‍ അമ്മാനംകിളിയായി പോന്നോരാണേ (കോ) അപ്പോംചുട്ടു അപ്പോംചുട്ടു തപ്പോം തപ്പോ തപ്പെടുത്ത് (സ്ത്രീ) ഓക്കേ റെഡി വണ്‍ റ്റൂ ത്രീ ഫോര്‍ ആരും കാണാത്തീരം തേടിപ്പോണേനയ്യാ ആരും കാണാക്കോലം കെട്ടിപ്പോണേനയ്യാ (കോ) ആരും കാണാത്തീരം തേടിപ്പോണേനയ്യാ ആരും കാണാക്കോലം കെട്ടിപ്പോണേനയ്യാ (സ്ത്രീ) കാലിപ്പെട്ടിക്കരികില്‍ ഓലക്കെട്ടിക്കടുപ്പില്‍ പയ്യാരം തുള്ളിക്കൊണ്ടൊളിച്ചേനയ്യാ ഓടിച്ചാടി ഓലോലം ശൃംഗാരകൊഞ്ചുകൊഞ്ചി കണ്ണും കെട്ടി കാണാതെ പിടിച്ചേനയ്യാ (കോ) ഓ ആരും കാണാത്തീരം തേടിപ്പോണേനയ്യാ ആരും കാണാക്കോലം കെട്ടിപ്പോണേനയ്യാ (സ്ത്രീ) അപ്പോംചുട്ടു അപ്പോംചുട്ടു തപ്പോം തപ്പോ തപ്പെടുത്ത് (കോ) അപ്പോംചുട്ടു അപ്പോംചുട്ടു തപ്പോം തപ്പോ തപ്പെടുത്ത് (സ്ത്രീ) അമ്പാട്ടിപ്പുഴയും അതിരാണിക്കാവും ആകാശപ്പുറമേറിപ്പോന്നോരാണേ (കോ) ചെമ്മാനച്ചെരുവില്‍ ചീന്തൂരച്ചിറകില്‍ അമ്മാനംകിളിയായി പോന്നോരാണേ (കോ)+( സ്ത്രീ - ലലാ..) അപ്പോംചുട്ടു അപ്പോംചുട്ടു തപ്പോം തപ്പോ തപ്പെടുത്ത് (4) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on December 16, 2010 Appom chuttu appom chuttu thappom thappo thappeduthu (2) ampaattippuzhayum athiraanikkaavum aakaashappurameri pOnnoraane Appom chuttu appom chuttu thappom thappo thappeduthu chemmaanacheruvil chinthoorachirakil ammaanam kiliyaay ponnoraane Appom chuttu appom chuttu thappom thappo thappeduthu O k Ready one two three four aarum kaanaatheeram thedipponenayyaa aarum kaanaakkolam kettipponenayyaa kaalippettikkarikil olakettikkaduppil payyaaram thullikkondolichenayyaa odichaadi ololam srimgaarakonchu konchi kannum ketti kaanaathe pidichenayyaa oh..aarum kaanaatheeram thedipponenayyaa aarum kaanaakkolam kettipponenayyaa (Appom chuttu..) ampaattippuzhayum athiraanikkaavum aakaashappurameri pOnnoraane chemmaanacheruvil chinthoorachirakil ammaanam kiliyaay ponnoraane Appom chuttu appom chuttu thappom thappo thappeduthu (4) |
Other Songs in this movie
- Mele Mele Maanam
- Singer : KJ Yesudas | Lyrics : Gireesh Puthenchery | Music : Jerry Amaldev
- Ponnambili
- Singer : KJ Yesudas | Lyrics : Gireesh Puthenchery | Music : Jerry Amaldev
- Minnum Minna Minni
- Singer : KS Chithra | Lyrics : Gireesh Puthenchery | Music : Jerry Amaldev
- Mele Mele Maanam (F)
- Singer : S Janaki | Lyrics : Gireesh Puthenchery | Music : Jerry Amaldev
- Mele Mele Maanam (Bit)
- Singer : S Janaki | Lyrics : Gireesh Puthenchery | Music : Jerry Amaldev
- Kokkurasumen
- Singer : KJ Yesudas, KS Chithra, TK Chandrasekhar | Lyrics : Gireesh Puthenchery | Music : Jerry Amaldev
- Thilangum Thinkale
- Singer : KJ Yesudas | Lyrics : Gireesh Puthenchery | Music : Jerry Amaldev