Chicha Chicha..Ennittum Nee Paadeelallo ...
Movie | Mazhayethum Munpe (1995) |
Movie Director | Kamal |
Lyrics | Kaithapram |
Music | Raveendran |
Singers | S Janaki |
Lyrics
Added by Dilip CS on September 30, 2010 ചിച്ച ചിച്ച ചിച്ച ചിച്ച എന്നിട്ടും നീ... പാടീലല്ലോ എന്നിട്ടും നീ പാടീലല്ലോ മാനത്തെ രാപ്പാടീ എന്നിട്ടും നീ പാടീലല്ലോ മാനത്തെ രാപ്പാടീ തിങ്കൾക്കൊമ്പിൽ കൂടും കൂട്ടി കാതൊർത്തിരിപ്പൂ ഞാൻ എന്നിട്ടും നീ പാടീലല്ലോ മാനത്തെ രാപ്പാടീ ചിച്ച ചിച്ച ചിച്ച ചിച്ച അറിയുന്നില്ലാത്മാനുരാഗം അറിയേണ്ടൊരാൾ മാത്രം അറിയുന്നില്ലാത്മാനുരാഗം അറിയേണ്ടൊരാൾ മാത്രം പൂമഴയിൽ കുളിരുമ്പോൾ പാൽനിലവിൽ അലയുമ്പോൾ ഞാനെന്നുമെന്നേ മറന്നു അറിയാതെ അറിയാതുണർന്നു എഴു വർണ്ണമായ് വിരിഞ്ഞു എന്നിട്ടും നീ പാടീലല്ലോ മാനത്തെ രാപ്പാടീ ത തനനന ത തനനന ത തനനന ത തനനന തനനന....... അനുവാദമില്ലെങ്കിലും ഞാൻ ആ മാറിൽ വനമാലയാകും അനുവാദമില്ലെങ്കിലും ഞാൻ ആ മാറിൽ വനമാലയാകും മഞ്ഞുതിരും പൂങ്കാറ്റായ് ഒന്നരികിൽ വന്നാലോ മിണ്ടുന്ന മൗനങ്ങളായ് ഞാൻ പറയാതെയെല്ലാം പറയാം സ്നേഹഗീതമായ് തലോടാം ചിച്ച ചിച്ച ചിച്ച ചിച്ച എന്നിട്ടും നീ പാടീലല്ലോ മാനത്തെ രാപ്പാടീ എന്നിട്ടും നീ പാടീലല്ലോ മാനത്തെ രാപ്പാടീ തിങ്കൾക്കൊമ്പിൽ കൂടും കൂട്ടി കാതൊർത്തിരിപ്പൂ ഞാൻ എന്നിട്ടും നീ പാടീലല്ലോ മാനത്തെ രാപ്പാടീ ചിച്ച ചിച്ച ചിച്ച ചിച്ച ചിച്ച ചിച്ച. ചിച്ച ചിച്ച ചിച്ച ചിച്ച ചിച്ച ചിച്ച Added by Dilip CS on September 30, 2010 chicha chicha chicha chicha ennittum nee... paadeelallo ennittum nee paadeelallo maanathe raappaadee ennittum nee paadeelallo maanathe raappaadee thinkalckombil koodum kootti kaathorthirippoo njaan ennittum nee paadeelallo maanathe raappaadee chicha chicha chicha chicha ariyunnillaathmaanuraagam ariyendoraal maathram ariyunnillaathmaanuraagam ariyendoraal maathram poomazhayil kulirumbol paalnilavil aliyumbol njaanennumenne marannu ariyaathe ariyaathunarnnu ezhu varnnamaay virinju ennittum nee paadeelallo maanathe raappaadee tha thananana tha thananana tha thananana tha thananana thananana....... anuvaadhamillenkilum njaan aa maaril vanamaalayaakum anuvaadhamillenkilum njaan aa maaril vanamaalayaakum manjuthirum poonkaattaay onnarikil vannaalo mindunna maunangalaay njaan parayaatheyellaam parayaam snehageethamaay thalodaam chicha chicha chicha chicha ennittum nee paadeelallo maanathe raappaadee ennittum nee paadeelallo maanathe raappaadee thinkalckombil koodum kootti kaathorthirippoo njaan ennittum nee paadeelallo maanathe raappaadee chicha chicha chicha chicha chicha chicha chicha chicha chicha chicha chicha chicha |
Other Songs in this movie
- Enthinu Veroru Sooryodayam
- Singer : KJ Yesudas | Lyrics : Kaithapram | Music : Raveendran
- Enthinu Veroru Sooryodayam
- Singer : KJ Yesudas, KS Chithra | Lyrics : Kaithapram | Music : Raveendran
- Manassu Pole
- Singer : Mano | Lyrics : Bichu Thirumala | Music : Anand
- Ladies Collegil Campus Love Parkil
- Singer : MG Sreekumar, Mammootty, Anupama, Malgudi Subha | Lyrics : Bichu Thirumala | Music : Anand
- Aathmaavin Pusthakathaalil [M]
- Singer : KJ Yesudas | Lyrics : Kaithapram | Music : Raveendran
- Swarnappakshi Swarnappakshi
- Singer : Sujatha Mohan, Biju Narayanan | Lyrics : Kaithapram | Music : Raveendran
- Aathmavin Pusthakathaalil [F]
- Singer : KS Chithra | Lyrics : Kaithapram | Music : Raveendran