View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മണ്ണിന്‍ വെണ്ണിലാവേ ...

ചിത്രംപ്രിയംവദയ്ക്കൊരു പ്രണയഗീതം (1986)
ചലച്ചിത്ര സംവിധാനംചന്ദ്രശേഖർ
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Added by Ajay on June 29, 2008Mannin vennilave
en manassil pootha malare (mannin)

nanmakondu kannikkili
kannil etho divya nadi chollan vaa
nirave...malare..
nirave malare malarin ithale ithalin azhake.. (mannin)

----------------------------------

Added by devi pillai on May 2, 2010

മണ്ണിന്‍ വെണ്ണിലാവേ എന്‍
മനസ്സില്‍ പൂത്ത മലരേ

നന്മകൊണ്ട കന്നിക്കിളി
കണ്ണില്‍ ഏതോ ദിവ്യ നദി
ചൊല്ലാന്‍ വാ
നിറവേ മലരേ....
നിറവേ മലരേ മലരിന്‍ ഇതളേ
ഇതളിന്‍ അഴകേ.....

മണ്ണിന്‍ വെണ്ണിലാവേ എന്‍
മനസ്സില്‍ പൂത്ത മലരേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സ്വതന്ത്രരായുള്ള
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
ഒരു ഡൈമണ്ട്‌
ആലാപനം : കോറസ്‌, കൃഷ്ണചന്ദ്രന്‍   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
മണ്ണിന്‍ വെണ്ണിലാവേ
ആലാപനം : പി സുശീല   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
അമ്മ അച്ഛന്‌
ആലാപനം : എസ് ജാനകി, കോറസ്‌   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
പോരിനു പോര്‌
ആലാപനം : കൃഷ്ണചന്ദ്രന്‍   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
മാനേ പൊന്‍ വര്‍ണ്ണ
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
മണ്ണിന്‍ വെണ്ണില്ലവേ (Pathos)
ആലാപനം : പി സുശീല   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
സ്വന്തങ്ങളേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
സ്വന്തങ്ങളേ (Pathos)
ആലാപനം : കെ ജെ യേശുദാസ്   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍