View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Paribhavamode ...

MovieThe Porter(Moonnam Loka Pattalam) (1999)
Movie DirectorPadmakumar Vaikom
LyricsGireesh Puthenchery
MusicVidyadharan Master
SingersKJ Yesudas

Lyrics

Lyrics submitted by: Biby Joy

വരികള്‍ ചേര്‍ത്തത്: Biby Joy

പരിഭവമോടെ നിറമിഴിയോടെ
പകലും പൊലിയുന്നൂ ........
ഇരുളായലിയുന്നൂ ..............
നിറവാർമുകിലായുരുകും മനസ്സിൽ
പോഴിയാമഴ പെയ്തൊഴിയുന്നൂ ..
പരിഭവമോടെ നിറമിഴിയോടെ
പകലും പൊലിയുന്നൂ ........

കാതരമേതോ...കുയിലിൻ പാട്ടും
പാഴ്ശ്രുതിയാവുന്നൂ .......
നെഞ്ചിൽ നിലാവായ്... നിറയും നോവിൻ
പാടുകൾ ചൂടുന്നൂ ..
ഒരു കുളിർവാക്കിൻ ഇളനീർ മധുരം )
പകരാൻ വരുമോ വീണ്ടും ! ) 2

ഓർമ്മകൾ നീറും... മനസ്സിൽ മൌനം
സാന്ത്വനമാവുന്നൂ ........
നീറി നുറുങ്ങും... നിറുകിൽ സ്നേഹം
ചന്ദനമാവുന്നൂ ......
അണിവിരലാൽ നീ തഴുകും നേരം)
ഹൃദയം പൂവാകുന്നൂ ....... ) 2


Other Songs in this movie

Kannil kunju kanavil
Singer : KS Chithra   |   Lyrics : Gireesh Puthenchery   |   Music : Vidyadharan Master
Paribhavamode [F]
Singer : KS Chithra   |   Lyrics : Gireesh Puthenchery   |   Music : Vidyadharan Master
Pular Veyil
Singer : Pradip Somasundaran   |   Lyrics : Gireesh Puthenchery   |   Music : Vidyadharan Master
Kilukile
Singer : MG Sreekumar   |   Lyrics : Gireesh Puthenchery   |   Music : Vidyadharan Master