കൊത്തി കൊത്തി മുറത്തില്‍ ...
ചിത്രം | സംസ്കാരം (1981) |
ചലച്ചിത്ര സംവിധാനം | ഹരിഹരന് |
ഗാനരചന | മങ്കൊമ്പ് ഗോപാലകൃഷ്ണന് |
സംഗീതം | എം എസ് വിശ്വനാഥന് |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Added by Susie on August 2, 2010 kothikkothi murathikkothu kollakkudiyil soochikoduppu (aa...kothi) ee naayaru vereyaalu mone kandodaa nammude veeru (kothi) meenu pedachaal karayolam - oru pennu therichaal purayolam (menu pedachaal) meenum pennum orupole - athu valayittaal veenathu thanne (meenum pennum) adiyedaa thaalam... Aa...Aa...Aa...Aa...Aa... (kothikkothi) kathiru velanjaal vithaakum - ilam pennu velanjaal pathiraakum (kathiru) aanum pennum othu vilanjaal gulumaalaakum mone (aanum pennum) athu gulumaalaakum mone paadedaa... athu gulumaalaakum mone (kollakkudiyil) ---------------------------------- Added by Susie on August 2, 2010 കൊത്തിക്കൊത്തി മുറത്തിക്കൊത്ത് കൊല്ലക്കുടിയില്‍ സൂചികൊടുപ്പ് (ആ ...കൊത്തി) ഈ നായര്‍ വേറെയാള് മോനേ കണ്ടോടാ നമ്മുടെ വീറ് (കൊത്തി) മീന്‍ പെടച്ചാല്‍ കരയോളം - ഒരു പെണ്ണ് തെറിച്ചാല്‍ പുരയോളം (മീന്‍ പെടച്ചാല്‍) മീനും പെണ്ണും ഒരുപോലെ - അത് വലയിട്ടാല്‍ വീണത് തന്നെ (മീനും പെണ്ണും) അടിയെടാ താളം ... ആ ...ആ ...ആ ...ആ ...ആ ... (കൊത്തിക്കൊത്തി) കതിര് വെളഞ്ഞാല്‍ വിത്താകും - ഇളം പെണ്ണ് വെളഞ്ഞാല്‍ പതിരാകും (കതിര്) ആണും പെണ്ണും ഒത്തു വെളഞ്ഞാല്‍ ഗുലുമാലാകും മോനേ (ആണും പെണ്ണും ) അത് ഗുലുമാലാകും മോനേ... പാടെടാ ... അത് ഗുലുമാലാകും മോനേ (കൊത്തിക്കൊത്തി) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കന്യകേ
- ആലാപനം : കെ ജെ യേശുദാസ് | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന് | സംഗീതം : എം എസ് വിശ്വനാഥന്