View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ജന്മങ്ങള്‍ എന്റെ കണ്മുന്നില്‍ [D] ...

ചിത്രംലാല്‍ അമേരിക്കയില്‍ (1989)
ചലച്ചിത്ര സംവിധാനംസത്യന്‍ അന്തിക്കാട്
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംജോണ്‍സണ്‍
ആലാപനംപി ജയചന്ദ്രൻ, വാണി ജയറാം

വരികള്‍

mm... lalala.....

janmangalente kanmunnil
varnnagal vaari thookunnu
thudarukayaanu neeyenne
ee vidham praana mukulamaay
ee vidham praana mukulamaay (janmangalente)

ninnil vannu pookum
mridhu smeram vaasanthamaay(2)
vidarum nee ente aakashamaay
nirayum nee ennil paalazhiyay
karalin karalaanu nee
uyirin uyiraanu nee (janmangalente)

ninnil ninnu pozhiyum
mozhi mutho makarandhamaay(2)
unarunnu kannin aanandhamaay
urangunnu saumya saayoojyamaay
karalin karalaanu nee
മ്.... ലലലലാ.....

ജന്മങ്ങളെന്റെ കണ്മുന്നില്‍
വര്‍ണ്ണങ്ങള്‍ വാരിത്തൂകുന്നു
തുടരുകയാണു നീയെന്നെ
ഈ വിധം പ്രാണമുകുളമായ്
ഈ വിധം പ്രാണമുകുളമായ്

നിന്നില്‍ വന്നു പൂക്കും
മൃദു സ്മേരം വാസന്തമായ്
വിടരും നീ എന്റെ ആകാശമായ്
നിറയും നീ എന്നില്‍ പാലാഴിയായ്
കരളിന്‍ കരളാണു നീ
ഉയിരിന്‍ ഉയിരാണു നീ...........

നിന്നില്‍ നിന്നു പൊഴിയും
മൊഴി മുത്തോ മകരന്ദമായ്
ഉണരുന്നു കണ്ണിന്നാനന്ദമായ്
ഉറങ്ങുന്നു സൌമ്യ സായൂജ്യമായ്
കരളിന്‍ കരളാണു നീ
ഉയിരിന്‍ ഉയിരാണു നീ...........


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ജന്മങ്ങള്‍ എന്റെ കണ്മുന്നില്‍
ആലാപനം : പി ജയചന്ദ്രൻ   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ജോണ്‍സണ്‍
ലില്ലിപ്പൂപോലെ
ആലാപനം : വാണി ജയറാം   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ജോണ്‍സണ്‍
വിണ്ണിന്‍
ആലാപനം : പി ജയചന്ദ്രൻ, ലതിക   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ജോണ്‍സണ്‍