കരളിതെന്റെ ...
ചിത്രം | അച്ഛനും മകനും (1957) |
ചലച്ചിത്ര സംവിധാനം | വിമല്‍ കുമാര്‍ |
ഗാനരചന | തിരുനെല്ലൂര്‍ കരുണാകരന്‍ |
സംഗീതം | വിമല്‍ കുമാര്‍ |
ആലാപനം |
വരികള്‍
Added by madhavabhadran on March 2, 2011 കരളിലിതെന്തേ കരകവിയുന്ന മദകരമാമൊരു മധുരവികാരം അലസമിതാരോ തഴുകുകയാലോ പുളകിതമായി ഹൃദയവും മെയ്യുമെന്റെ ഹൃദയവും മെയ്യുമിപ്പോള്‍ (കരളിലിതെ) കുളിരണിരാവും നല്ല നിലാവും അസുലഭമാണീ സമയം - ആഹാ (കരളിലിതെ) ഈ മധ്യമാസം മദിരോത്സവമായു് മാറുകയില്ലേ പൂ നിലാവു മെല്ലേ മാഞ്ഞു പോകും മുമ്പേ (കരളിലിതെ) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 25, 2011 Karalilithenthe kara kaviyunna madakaramaamoru madhuravikaaram alasamithaaro thazhukukayaalo pulakithamaayi hrudayavum meyyumente hridayavum meyyumippol (karali....) Kulirani raavum nalla nilaavum asulabhamaanee samayam aahaa (karali....) Ee madhyamaasam madirolsavamaay Maarukayille poonilaavu melle maanju pokum munpe (karali....) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പൂമല വിട്ടോടിയിറങ്ങിയ
- ആലാപനം : എ എം രാജ, ജിക്കി (പി ജി കൃഷ്ണവേണി) | രചന : പി ഭാസ്കരൻ | സംഗീതം : വിമല്‍ കുമാര്‍
- വെള്ളാമ്പല്‍
- ആലാപനം : എ എം രാജ | രചന : തിരുനെല്ലൂര്‍ കരുണാകരന്‍ | സംഗീതം : വിമല്‍ കുമാര്‍
- ആ മലര്‍ക്കാവില്‍
- ആലാപനം : എ എം രാജ, കെ റാണി | രചന : തിരുനെല്ലൂര്‍ കരുണാകരന്‍ | സംഗീതം : വിമല്‍ കുമാര്‍
- കണ്ണിന്‍ കരളുമായ് തന്നെ
- ആലാപനം : | രചന : തിരുനെല്ലൂര്‍ കരുണാകരന്‍ | സംഗീതം : വിമല്‍ കുമാര്‍
- കാറ്റേ നീ വീശരുതിപ്പോള്‍
- ആലാപനം : ശ്യാമള | രചന : തിരുനെല്ലൂര്‍ കരുണാകരന്‍ | സംഗീതം : വിമല്‍ കുമാര്‍
- താരേ വാ
- ആലാപനം : ശാന്ത പി നായര്‍ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : വിമല്‍ കുമാര്‍
- ഞാനൊരു മുല്ല
- ആലാപനം : കെ റാണി | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : വിമല്‍ കുമാര്‍
- കേട്ടില്ലേ നിങ്ങള്‍ വിശേഷം
- ആലാപനം : | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : വിമല്‍ കുമാര്‍
- ആശ തന്‍ പൂങ്കാവില്‍
- ആലാപനം : | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : വിമല്‍ കുമാര്‍
- പൂഞ്ചേല ചുറ്റിയില്ല
- ആലാപനം : സ്റ്റെല്ല വര്‍ഗ്ഗീസ് | രചന : പി ഭാസ്കരൻ | സംഗീതം : വിമല്‍ കുമാര്‍