View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആ മലര്‍ക്കാവില്‍ ...

ചിത്രംഅച്ഛനും മകനും (1957)
ചലച്ചിത്ര സംവിധാനംവിമല്‍ കുമാര്‍
ഗാനരചനതിരുനെല്ലൂര്‍ കരുണാകരന്‍
സംഗീതംവിമല്‍ കുമാര്‍
ആലാപനംഎ എം രാജ, കെ റാണി
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ശ്രീകാന്ത്

വരികള്‍

Added by devi pillai on May 24, 2010
 aa malarkkaavil raavil poothanilaavil
njananayum sakhi en jeevanekum
nilaavum nizhalum pulkum mullakkudilil
poovukalaaloru shayya virikkum

kaalthalakal... thaalamidum
kaivalakal paadum
mm pinne
kaalthalakal thaalamidum kaivalakal paadum
naadamaa poonkaavine chennunarthukille?
aa malarkkaavil raavil...

naanichu kaatil chaayum paathiraa poovin
oho anganeyano
naanichu kaattil chaayum paathiraa poovin
chaapalameeshane ariyukayilla

vellaambal viriyumpol raavinte raani
njan varumaavazhi neeyaryaathe

thaarangal mayangumpol ekaantha raavil
thaarani neyyalil njan kaathirikkum
aa malarkkaavil


----------------------------------

Added by devi pillai on May 24, 2010
ആ മലര്‍ക്കാവില്‍ രാവില്‍ പൂത്തനിലാവില്‍
ഞാനണയും സഖി എന്‍ ജീവനേകും
നിലാവും നിഴലും പുല്‍കും മുല്ലക്കുടിലില്‍
പൂവുകളാലൊരു ശയ്യവിരിക്കും

കാല്‍ത്തളകള്‍ ....... താളമിടും
കൈവളകള്‍ ....... പാടും
ം പിന്നെ?
കാല്‍ത്തളകള്‍ താളമിടും കൈവളകള്‍ പാടും
നാദമാപ്പൂങ്കാവിനെ ചെന്നുണര്‍ത്തില്ലേ?
ആമലര്‍ക്കാവില്‍ .......

നാണിച്ചു കാറ്റില്‍ച്ചായും പാതിരാപ്പൂവിന്‍
ഓഹോ അങ്ങനെയോ?
നാണിച്ചുകാറ്റില്‍ച്ചായും പാതിരാപ്പൂവിന്‍
ചാപലമീശനേ അറിയുകയില്ലാ

വെള്ളാമ്പല്‍ വിരിയുമ്പോള്‍ രാവിന്റെ റാണി
ഞാന്‍ വരുമാവഴി നീയറിയാതെ

താരങ്ങള്‍ മയങ്ങുമ്പോള്‍ ഏകാന്തരാവില്‍
താരണിനെയ്യലില്‍ ഞാന്‍ കാത്തിരിക്കും
ആമലര്‍ക്കാവില്‍ രാവില്‍


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പൂമല വിട്ടോടിയിറങ്ങിയ
ആലാപനം : എ എം രാജ, ജിക്കി (പി ജി കൃഷ്ണവേണി)   |   രചന : പി ഭാസ്കരൻ   |   സംഗീതം : വിമല്‍ കുമാര്‍
കരളിതെന്റെ
ആലാപനം :   |   രചന : തിരുനെല്ലൂര്‍ കരുണാകരന്‍   |   സംഗീതം : വിമല്‍ കുമാര്‍
വെള്ളാമ്പല്‍
ആലാപനം : എ എം രാജ   |   രചന : തിരുനെല്ലൂര്‍ കരുണാകരന്‍   |   സംഗീതം : വിമല്‍ കുമാര്‍
കണ്ണിന്‍ കരളുമായ് തന്നെ
ആലാപനം :   |   രചന : തിരുനെല്ലൂര്‍ കരുണാകരന്‍   |   സംഗീതം : വിമല്‍ കുമാര്‍
കാറ്റേ നീ വീശരുതിപ്പോള്‍
ആലാപനം : ശ്യാമള   |   രചന : തിരുനെല്ലൂര്‍ കരുണാകരന്‍   |   സംഗീതം : വിമല്‍ കുമാര്‍
താരേ വാ
ആലാപനം : ശാന്ത പി നായര്‍   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : വിമല്‍ കുമാര്‍
ഞാനൊരു മുല്ല
ആലാപനം : കെ റാണി   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : വിമല്‍ കുമാര്‍
കേട്ടില്ലേ നിങ്ങള്‍ വിശേഷം
ആലാപനം :   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : വിമല്‍ കുമാര്‍
ആശ തന്‍ പൂങ്കാവില്‍
ആലാപനം :   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : വിമല്‍ കുമാര്‍
പൂഞ്ചേല ചുറ്റിയില്ല
ആലാപനം : സ്റ്റെല്ല വര്‍ഗ്ഗീസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : വിമല്‍ കുമാര്‍