കാറ്റേ നീ വീശരുതിപ്പോള്‍ ...
ചിത്രം | അച്ഛനും മകനും (1957) |
ചലച്ചിത്ര സംവിധാനം | വിമല്‍ കുമാര്‍ |
ഗാനരചന | തിരുനെല്ലൂര്‍ കരുണാകരന്‍ |
സംഗീതം | വിമല്‍ കുമാര്‍ |
ആലാപനം | ശ്യാമള |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: ശ്രീകാന്ത് |
വരികള്‍
Added by devi pillai on November 20, 2009 കാറ്റേ നീ വീശരുതിപ്പോള്‍ കാറേ നീ പെയ്യരുതിപ്പോള്‍ ആരോമല്‍ തോണിയിലെന്റെ ജീവന്റെ ജീവനിരിപ്പൂ നീലത്തിരമാലകള്‍ നീളെ നീന്തുന്നൊരു നീര്‍ക്കിളിപോലെ ആമാടത്തോണി പതുക്കെ ആലോലം പോകുന്നകലെ മാരാനിന്‍ പുഞ്ചിരിനല്‍കിയ രോമാഞ്ചം മായും മുന്‍പേ നേരത്തേ സന്ധ്യമയങ്ങും നേരത്തേ പോവുകയല്ലേ ആടും ജലറാണികളെന്നും ചൂടും കൈമുത്തും വാരി ക്ഷീണിച്ചെന്‍ നാഥനണഞ്ഞാല്‍ ഞാനെന്താണേകുവതിപ്പോള്‍! ചേമന്തിപ്പൂമണമേറ്റു മൂവന്തിമയങ്ങും നേരം സ്നേഹത്തിന്‍ മുന്തിരിനീരും ദേഹത്തിന്‍ ചൂടും നല്‍കും ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 25, 2011 Katte nee veesharuthippol Kaare nee peyyaruthippol Aaromal thoniyilente Jeevante jeevaniripoo Neelathiramalakal neele Neenthonnoru neerkili pole Aa mada thoni pathukke Alolam pokunnakale Maraa ninpuchiri nalkiya Romancham mayum munpe Nerethe sandhya mayangum Nerathe povukayille Aadum jala raanikalennum Choodum kai muthum vaari Ksheenichen nadhanananjal Njanenthanekuvathapol Chemanthi poomanamettu Moovanthi mayangum neram Snehathin munthiri neerum Dehathin choodum nalkum |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പൂമല വിട്ടോടിയിറങ്ങിയ
- ആലാപനം : എ എം രാജ, ജിക്കി (പി ജി കൃഷ്ണവേണി) | രചന : പി ഭാസ്കരൻ | സംഗീതം : വിമല്‍ കുമാര്‍
- കരളിതെന്റെ
- ആലാപനം : | രചന : തിരുനെല്ലൂര്‍ കരുണാകരന്‍ | സംഗീതം : വിമല്‍ കുമാര്‍
- വെള്ളാമ്പല്‍
- ആലാപനം : എ എം രാജ | രചന : തിരുനെല്ലൂര്‍ കരുണാകരന്‍ | സംഗീതം : വിമല്‍ കുമാര്‍
- ആ മലര്‍ക്കാവില്‍
- ആലാപനം : എ എം രാജ, കെ റാണി | രചന : തിരുനെല്ലൂര്‍ കരുണാകരന്‍ | സംഗീതം : വിമല്‍ കുമാര്‍
- കണ്ണിന്‍ കരളുമായ് തന്നെ
- ആലാപനം : | രചന : തിരുനെല്ലൂര്‍ കരുണാകരന്‍ | സംഗീതം : വിമല്‍ കുമാര്‍
- താരേ വാ
- ആലാപനം : ശാന്ത പി നായര്‍ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : വിമല്‍ കുമാര്‍
- ഞാനൊരു മുല്ല
- ആലാപനം : കെ റാണി | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : വിമല്‍ കുമാര്‍
- കേട്ടില്ലേ നിങ്ങള്‍ വിശേഷം
- ആലാപനം : | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : വിമല്‍ കുമാര്‍
- ആശ തന്‍ പൂങ്കാവില്‍
- ആലാപനം : | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : വിമല്‍ കുമാര്‍
- പൂഞ്ചേല ചുറ്റിയില്ല
- ആലാപനം : സ്റ്റെല്ല വര്‍ഗ്ഗീസ് | രചന : പി ഭാസ്കരൻ | സംഗീതം : വിമല്‍ കുമാര്‍